Dubai
-
Gulf
29 കോടി രൂപയുടെ സാധനങ്ങളുമായി കടയുടമയായ ഇന്ത്യന് പൗരന്യുഎഇ വിട്ടു
ദുബൈ:യു എഇയില് 29 കോടി രൂപയുടെ സാധനങ്ങളുമായി കടയുടമയായ ഇന്ത്യന് പൗരന് കടന്നുകളഞ്ഞതായി റിപ്പോര്ട്ട്. ദുബായില് ‘ഡൈനാമിക്’ എന്ന സ്ഥാപനം നടത്തിവന്നിരുന്നയാളാണ് കടയിലെ 12 മില്യണ് ദിര്ഹം…
Read More » -
Gulf
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില് ഇനി യുപിഐ ഉപയോഗിക്കാം
ദുബൈ:ഇന്ത്യൻ സന്ദർശകർക്ക് യു.എ.ഇയില് ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം. എൻ.പി.സി.ഐ ഇന്റർനാഷണല് പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില് ഇത് സംബന്ധിച്ച് ധാരണയായി. യു.എ.ഇയിലുള്ള…
Read More » -
Gulf
ജയിക്കുന്ന പ്രവാസിക്ക് വമ്പൻ സമ്മാനം നൽകും.വെല്ലുവിളിയുമായി യുഎഇയിലെ ശതകോടീശ്വരൻ
ദുബൈ:പ്രവാസജീവിതം നയിക്കുന്നവർക്കുള്പ്പെടെ ഭാഗ്യം പരീക്ഷിക്കാനുള്ള വമ്ബൻ ഓഫറുമായി യുഎഇയിലെ ശതകോടീശ്വരൻ. താൻ മുന്നോട്ടുവയ്ക്കുന്ന രണ്ട് വെല്ലുവിളികള്ക്ക് പരിഹാരം കണ്ടെത്തുന്നവർക്ക് വമ്ബൻ സമ്മാനവും ജോബ് ഓഫറുമാണ് ഇമാർ റിയല്…
Read More » -
Gulf
ലോകത്തിലെ ഏറ്റവും ചെലവേറിയ വിദ്യാലയം ദുബൈയില് ഒരുങ്ങുന്നു.
ദുബൈ:ലോകത്തിലെ ഏറ്റവും ചെലവേറിയ വിദ്യാലയങ്ങളില് ഒന്ന് ദുബൈയില് ഒരുങ്ങുന്നു. വര്ഷത്തേക്ക് രണ്ടു ലക്ഷം ദിര്ഹം ഫീസ് ചുമത്തുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രീമിയം വിഭാഗം വിദ്യാലയങ്ങളില് ഒന്ന്…
Read More » -
Gulf
2025 പിറന്നതോടെ പുതിയ 12 നിയമങ്ങളാണ് യു.എ.ഇയില് പ്രാബല്യത്തില് വരുന്നത്
അബുദാബി:2025 പിറന്നതോടെ പുതിയ 12 നിയമങ്ങളാണ് യു.എ.ഇയില് പ്രാബല്യത്തില് വരുന്നത്. പുതുവർഷത്തില് യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ഇത് എത്രത്തോളം ബാധിക്കും എന്നാണ് ഇനി അറിയേണ്ടത്. ഇവയാണ്…
Read More » -
Gulf
ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന് ദുബായ് വീണ്ടും തുറന്നു.
ദുബൈ:ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന് ദുബായ് വീണ്ടും തുറന്നു. 2022 മാർച്ചിലാണ് ഐന് ദുബായ് അറ്റകുറ്റപ്പണികള്ക്കായി അടച്ചത്. 145 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്…
Read More » -
Gulf
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര് നറുക്കെടുപ്പില് മലയാളികള്ക്ക് എട്ടരക്കോടി
ദുബൈ:ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പില് മലയാളികളുടെ കൈയിലെത്തിയത് കോടികള്. രണ്ടു മലയാളി സംഘങ്ങള്ക്കാണ് നറുക്കെടുപ്പില് എട്ടരകോടിയോളം രൂപ ( 10…
Read More » -
Gulf
‘യു എ ഇയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രസിഡന്റ് ശൈഖ് മുഹമ്മദ്
ദുബൈ: ‘യു എ ഇയിലെ ജനങ്ങളോട്, ഈദ് അല് ഇത്തിഹാദിന്റെ ഈ വേളയില്, ഇവിടുത്തെ ജനങ്ങളിലും പൗരന്മാരിലും താമസക്കാരിലും ഞങ്ങള് അഭിമാനിക്കുന്നു.’ യു എ ഇ പ്രസിഡന്റ്…
Read More » -
Gulf
ദിവസവും 79,000 ദിർഹം മൂല്യമുള്ള 24 കാരറ്റ് 250 ഗ്രാം സ്വർണ്ണം നേടാം. ഈ ആഴ്ച്ചയിലെ വിജയികള് ചുവടെ.
അബുദാബി:ബിഗ് ടിക്കറ്റിലൂടെ ദിവസവും 79,000 ദിർഹം മൂല്യമുള്ള 24 കാരറ്റ് 250 ഗ്രാം സ്വർണ്ണം നേടാം. . നവംബർ മാസത്തിലെ ഈ ആഴ്ച്ചയിലെ വിജയികള് ചുവടെ… ബദുർ…
Read More » -
Gulf
ലക്ഷങ്ങളുടെ സ്വര്ണം സമ്മാനമായി നേടിയ സ്ത്രീ എവിടെ? സ്ത്രീയെ യുഎഇ തിരയുന്നു..
അബുദാബി:ബിഗ് ടിക്കറ്റ് ഡെയ്ലി ഇ-ഡ്രോയില് ജേതാവായ എമിറാത്തി വനിതയെയാണ് ഇതുവരേയായും ബിഗ് ടിക്കറ്റ് നടത്തിപ്പുകാർക്ക് ബന്ധപ്പെടാന് സാധിക്കാത്തതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ 22 ലെ…
Read More »