cancer
-
Health
മദ്യം ലഹരി മാത്രമല്ല, അര്‍ബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്
അമേരിക്കന്‍ അസോസിയേഷന് ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാന്‍സറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം,…
Read More » -
Health
ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം.
ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന നാല് കീടനാശിനികള്‍ ഉള്‍പ്പെടെ 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി…
Read More » -
Health
വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയില്‍ വായിലെ അര്‍ബുദ കേസുകളുടെ എണ്ണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ആകെ ഓറല്‍ കാന്‍സര്‍ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ്…
Read More » -
Health
50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിച്ച് വരുന്നതായി പുതിയ പഠനം.
50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിച്ച് വരുന്നതായി പുതിയ പഠനം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങിയവയാണ് അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ഡല്‍ഹി സ്റ്റേറ്റ്…
Read More » -
Health
ഇന്ത്യയില്‍ പിത്തസഞ്ചി കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചു
ഇന്ത്യയില്‍ പിത്തസഞ്ചി കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച എപ്പിഡെമിയോളജി ഓഫ് ഗാള്‍ ബ്ലാഡര്‍ ക്യാന്‍സര്‍ ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് ഇതു…
Read More » -
News
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തിചെന്നൈ | പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ പഞ്ഞിമിട്ടായിയില് അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി.വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന…
Read More »