Business
-
Business
സ്റ്റോക്ക് എക്സ്ചേഞ്ച്:ഏപ്രില്‍ 8 മുതല്‍ നാല് പുതിയ സൂചികകള്‍ അവതരിപ്പിക്കും.
ഡൽഹി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഏപ്രില്‍ 8 മുതല്‍ ക്യാഷ്, ഫ്യൂച്ചർ, ഓപ്ഷൻ വിഭാഗങ്ങളില്‍ നാല് പുതിയ സൂചികകള്‍ അവതരിപ്പിക്കും. നിഫ്റ്റി ടാറ്റ ഗ്രൂപ്പ്, നിഫ്റ്റി…
Read More » -
India
രാജ്യത്ത് സിമന്റ് വില വർദ്ധിക്കുന്നു.
കൊച്ചി :ഉത്പാദനചെലവിലെ വർദ്ധന കണക്കിലെടുത്ത് രാജ്യത്തെ മുൻനിര കമ്ബനികള്‍ സിമന്റ് വില വീണ്ടും വർദ്ധിപ്പിച്ചു. അള്‍ട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി, ശ്രീ സിമന്റ്സ്, ഡാല്‍മിയ എന്നീ കമ്ബനികള്‍…
Read More » -
News
അതിസമ്പന്നരുടെ പട്ടികയിൽ എംഎ യൂസഫലി
ദുബായ്: ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മലയാളി എന്ന സ്ഥാനം ഒരിക്കൽ കൂടി നിലനിർത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഇത്തവണ…
Read More » -
Business
റീറ്റെയ്ല്‍ രംഗം വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.
ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗം വലിയൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റീറ്റെയ്ല്‍ രംഗത്തിന്റെ വലുപ്പം രണ്ട് ട്രില്യണ്‍ ഡോളറിലെത്താനുള്ള സാഹചര്യമുണ്ടെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും…
Read More » -
Business
ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനുള്ള പദ്ധതിയിലാണ് ഗൂഗിളെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ :നവി മുംബൈയിലെ ജൂയിനഗറില്‍ 22.5 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ആല്‍ഫബെറ്റിന്റെ കീഴിലുള്ള ഗൂഗിള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍…
Read More » -
Gulf
മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
അബുദാബി • രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റു്റം നടത്തുന്ന കണ്ണൂർ…
Read More » -
Tech
മാന്ദ്യം നേരിട്ടതായിമാര്ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 2024ലെ ഒന്നാം പാദത്തില്‍ (2024 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ) മാന്ദ്യം നേരിട്ടതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്ഷന്‍ പുറത്തുവിട്ട…
Read More » -
Business
വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം പരിപാടി ഇനി നടക്കില്ല!
കൊച്ചി: ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക…
Read More » -
India
ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ വന്‍മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ബെയ്ജിങ്ങിനെ മറികടന്ന് മുംബൈ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനം. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി ഒരു ലക്ഷം കോടി ഡോളറായി ഉയര്‍ന്നതായും ഹുരുണ്‍ ആഗോള സമ്പന്ന പട്ടിക വ്യക്തമാക്കുന്നു.…
Read More »