accident
-
India
വാഹനാപകടത്തില്‍ കുടുംബത്തിലെ അഞ്ച് പേര് മരണപെട്ടു.
ചെന്നൈ:തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് പുലര്‍ച്ചെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും തമിഴ്നാട് സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍…
Read More » -
Gulf
ഷാർജയിൽ വൻ തീപിടിത്തം.
ഷാർജ: ഷാർജയിൽ വൻ തീപിടിത്തം. അൽനഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » -
Gulf
കൊണ്ടോട്ടി സ്വദേശി ഒമാനിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു..
മലയാളി ഒമാനിൽ വാഹനാപകടത്തിൽ നിര്യാതനായി മസ്കറ്റ്: മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ മുഹമ്മദ് മകൻ റഫീഖ് (37)…
Read More » -
Gulf
മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി; മലയാളി മരിച്ചു, നിരവധി പേർക്ക് പരിക്ക്
മക്ക: മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മലയാളി മരിച്ചതിനു പുറമെ പരിക്കേറ്റത് 21 പേർക്ക്. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി…
Read More » -
Kerala
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേർ മരിച്ചു.
ഇടുക്കി :വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടായ അപകടത്തില്‍ ഒരു വയസുകാരന് തന്‍വിക്, തേനി സ്വദേശി ഗുണശേഖരന് (75),…
Read More » -
Sports
കാറും ലോറിയും കൂട്ടിയിടിച്ചു; ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലഹിരു തിരിമന്നെയ്ക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലഹിരു തിരിമന്നെയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ശ്രീലങ്കയിലെ വടക്കൻ മധ്യ നഗരമായ അനുരാധപുരയ്ക്ക് സമീപം തിരിമന്നെ സഞ്ചരിച്ച കാര്‍ എതിർദിശയില്‍…
Read More » -
India
ബസിന്റെ ചവിട്ടുപടിയിൽ നിന്നുള്ള യാത്രയ്ക്കിടെ റോഡിലേക്ക് തെറിച്ച് വീണു; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ചെന്നൈ: സ്വകാര്യ ബസിൻ്റെ ചവിട്ടുപടിയിൽ നിന്നുള്ള യാത്രയ്ക്കിടെ റോഡിലേക്ക് വീണ നാല് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിൽ തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയിലാണ് അപകടമുണ്ടായത്.…
Read More » -
Kerala
ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കാസർഗോഡ് – ബന്തിയോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചുകുമ്പള: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മംഗളൂരു…
Read More » -
India
യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം
ജാർഖണ്ഡിൽ യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി വൻ അപകടം; 12 പേര് മരിച്ചതായി റിപ്പോര്ട്ട്സഞ്ചരിച്ച ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് കേട്ട് പാളത്തിലേക്ക് ചാടി; യാത്രക്കാരെ മറ്റൊരു ട്രെയിൻ…
Read More » -
Gulf
എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു
എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടുമസ്കറ്റ്: എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി, കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി ഷമീർ മകൻ സാദിഖ് (23) ഒമാനിലെ ലിവ…
Read More »