News
-
ആത്മഹത്യയില്നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ
കൊല്ലം: ആത്മഹത്യയില്നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലത്താണ് സംഭവം. മദ്യലഹരിയില് തീവണ്ടിപ്പാളത്തില് കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്ബാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലില്…
Read More » -
“ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല് കൊന്നിരിക്കും,ഞെട്ടിപ്പിക്കുന്ന ഗ്രൂപ്പ് ചാറ്റ് പുറത്ത്
കോഴിക്കോട്:താമരശ്ശേരിയില് വിദ്യാർത്ഥികള് തമ്മിലുണ്ടായ സംഘർഷത്തില് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) കോഴിക്കോട് മെഡിക്കല്…
Read More » -
2023 ലെ മിന്നലാക്രമണത്തില് തോൽവി സമ്മതിച്ച് ഇസ്രയേലിയൻ സൈന്യം
ഇസ്രായേലി സൈന്യം 2023 മിന്നലാക്രമണത്തില് തോല്വി സമ്മതിച്ചു.
Read More » -
പാക് ടീമിനെ അനുകൂലിച്ചെന്ന് ആരോപിച്ച് 15 കാരനെയും മാതാപിതാക്കളെയും അറസ്റ്റ്ചെയ്തു
ഡല്ഹി: ദുബൈയില് നടന്ന ചാംപ്യന്സ് ട്രോഫി മത്സരത്തിനിടെ ഇന്ത്യക്കെതിരേ കളിച്ച പാകിസ്താന് ടീമിനെ പിന്തുണച്ചുവെന്നാരോപിച്ച് കൗമാരക്കാരന്റെ മാതാപിതാക്കളെ അറസ്റ്റ്ചെയ്തു. മഹാരാഷ്ട്രയിലെ സിന്ധുദുര്ഗ് ജില്ലയില് മല്വാന് സ്വദേശിയായ 15…
Read More » -
ഗാസയെ ഏറ്റെടുത്താല് എങ്ങനെയായിരിക്കും: എഐ ദൃശ്യാവതരണം പങ്കുവെച്ച് ട്രംപ്
അമേരിക്ക:അംബരചുംബികളായ കെട്ടിടങ്ങളാല് ചുറ്റപ്പെട്ട നഗരത്തിനു നടുവില് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ കൂറ്റൻ സ്വർണ്ണ പ്രതിമ. തെരുവുകളിലെ കടകളില് അടക്കിവെച്ചിരിക്കുന്ന ട്രംപിന്റെ തന്നെ സ്വർണ്ണപ്രതികളുടെ ചെറിയ പതിപ്പുകള്.…
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ലഹരി ഉപയോഗിച്ചു
ഏത് തരം ലഹരി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎഫ്ഐ കെ എസ് അരുൺ പറഞ്ഞു
Read More » -
2 മണിക്കൂറിനിടെ 3 വീടുകളിലെ 6 പേരെ വെട്ടി,5 മരണം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആറുപേരെ കൊലപ്പെടുത്തിയെന്നു പൊലീസിന് മൊഴി നൽകി യുവാവ്. സഹോദരിയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്വദേശി അസ്നാൻ…
Read More » -
മോഷ്ടിച്ചെടുത്ത ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് അടിച്ചത് അഞ്ചു കോടി രൂപ
മോഷ്ടിച്ചെടുത്ത ക്രെഡിറ്റ്കാര്ഡ് ഉപയോഗിച്ച് ലോട്ടറി സ്ക്രാച്ച്കാര്ഡ് വാങ്ങി സമ്മാനമടിച്ചവര്ക്ക് വന് വാഗ്ദാനം നല്കി ക്രെഡിറ്റ്കാര്ഡ് ഉടമ. അവര് ടിക്കറ്റുമായി എത്തിയാല് സമ്മാനത്തുകയായ 5 ലക്ഷം യൂറോയുടെ ഒരു…
Read More » -
പൂമ്ബാറ്റയുടെ ജഡം സ്വന്തം ശരീരത്തില് കുത്തിവെച്ചു.14 -കാരന് ദാരുണാന്ത്യം.
പൂമ്ബാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂണ്സ് മൊറേറ എന്ന ബ്രസീലുകാരനായ കൌമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അതേസമയം പൂമ്ബാറ്റയുടെ അവശിഷ്ടം…
Read More » -
കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും
ഡല്ഹി : കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും. 25 സെന്റില് കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്ബോള് മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ്…
Read More »