News
-
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ…
Read More » -
മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്
മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്; മധുരപലഹാരത്തിന്റെ പേര് മാറ്റി വ്യാപാരികൾ, പുതിയ പേര് ഇങ്ങനെജയിപൂർ :ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്ര ബന്ധങ്ങളെയും അതിർത്തി സുരക്ഷയെയും…
Read More » -
മരണ ഡോക്റ്റര്‍ അറസ്റ്റില്‍:ടാക്സി ഡ്രൈവര്‍മാരെ വിളിച്ചു വരുത്തി കൊല്ലും, മൃതദേഹം മുതലയ്ക്ക് കൊടുക്കും
ഡല്‍ഹി: ടാക്സി ഡ്രൈവർമാരെ കൊന്ന് മൃദേഹം മുതലയ്ക്ക് തീറ്റയാക്കുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. മരണത്തിന്റെ ഡോക്റ്റർ എന്നറിയപ്പെടുന്ന ഡോ.ദേവേന്ദർ ശർമയാണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ഇതു വരെയും…
Read More » -
പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്.
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. ഇന്നലെ പൊലീസിന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൂടുതൽ വിവരങ്ങൾ അടങ്ങിയിട്ടുളളത്.പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട…
Read More » -
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയുമായി പുതിയ നികുതി നിർദേശം.
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയുമായി പുതിയ നകുതി നിർദേശം. ന്യൂയോർക്ക്:പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയുമായി യുഎസിന്റെ പുതിയ നികുതി നിർദേശം. യുഎസ് പൗരരല്ലാത്തവർ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാല്‍ 5%…
Read More » -
കൊച്ചിയില്‍ കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി:കൊച്ചിയില്‍ അമ്മയ്ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ മൂന്നുവയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയില്‍ നിന്നാണ് മുങ്ങല്‍ വിദ്ഗ്ധർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അഞ്ചുമണിക്കൂറോളം നീണ്ട…
Read More » -
കോഴിക്കോട്ട് തുണിക്കടയിലെ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്ട് തുണിക്കടയിലെ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കോഴിക്കോട് : പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.…
Read More » -
വഴിയില്‍ നിന്ന് എടുത്തു വളർത്തിയ മകള്‍ പതിമൂന്നാം വയസ്സില്‍ പോറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു.
ഡല്‍ഹി: വെറും മൂന്നു നാള് പ്രായമുള്ളപ്പോള്‍ വഴിയില്‍ നിന്ന് എടുത്തു വളർത്തിയ മകള്‍ പതിമൂന്നാം വയസ്സില്‍ പോറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. രണ്ട് പുരുഷന്മാരുമായുള്ള പ്രണയത്തെ ചോദ്യം…
Read More » -
വീട്ടുകാരെ ഉറക്കഗുളിക നല്കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി.
ജയ്പൂർ: വീട്ടുകാരെ ഉറക്കഗുളിക നല്കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി. അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ ബന്ധു കാരണമാണ് വീട്ടിലെ സ്വർണവും പണവും കൈക്കലാക്കി ഒളിച്ചോടാനുള്ള 15കാരിയുടെ…
Read More » -
സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്.
ദൈർഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. മെറ്റ AI നല്കുന്ന ഫീച്ചർ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും.
Read More »