News
-
എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
കണ്ണൂർ :ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.…
Read More » -
വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായി വിവരം.
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽവിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായി വിവരം. ജമ്മു കശ്മീർ പോലീസിനെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം…
Read More » -
രണ്ടു ലക്ഷത്തിനു മുകളിലെ പണമിടപാട് ആദായനികുതി വകുപ്പിനെ അറിയിക്കണം
ഡല്‍ഹി: കോടതികളും സബ് രജിസ്ട്രാർമാരും സിവില്‍ കേസുകളിലും സ്വത്ത് രജിസ്ട്രേഷനുകളിലും രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടന്നാല്‍ അധികാരപരിധിയിലുള്ള ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് സുപ്രീംകോടതി. രണ്ടു…
Read More » -
ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് വിട
വാത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്റെ വിങ്ങലില് ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച് സഭയിലും പരിവർത്തനങ്ങള്‍ വരുത്തിയ വൈദികനായിരുന്നു…
Read More » -
കർണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിനെ കൊലപ്പെടുത്താൻ കാരണം സ്വന്തം സഹോദരിക്ക് സ്വത്ത് നല്‍കിയതാണെന്ന് പൊലീസ്.
ബാംഗ്ലൂർ :കർണാടകയിലെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കർണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിനെ…
Read More » -
മകളെ കാണിച്ച് അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പാളി
ലക്നോ:മകളെ കാണിച്ച് അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പാളി. ഉത്തർ പ്രദേശിലെ ശാമലിയിലാണ് ഇരുപത്തൊന്നുകാരിയായ മകളെ കാണിച്ച ശേഷം നാല്‍പ്പത്തഞ്ചുകാരിയായ അമ്മ വിവാഹിതയാകാൻ ശ്രമിച്ചത്. വിവാഹ ചടങ്ങിനിടെ…
Read More » -
ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം: കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ…
Read More » -
ആപ്പ് സ്റ്റോറില്‍ നിന്ന് 14 ക്രിപ്റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകള്‍ അടിയന്തിരമായി നീക്കം ചെയ്തു.
സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുമെന്ന കണ്ടെത്തലില്‍ ആപ്പിള്‍ അവരുടെ ആപ്പ് സ്റ്റോറില്‍ നിന്ന് 14 ക്രിപ്റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകള്‍ അടിയന്തിരമായി നീക്കം ചെയ്തു. വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകള്‍ക്കെതിരെ…
Read More » -
പ്രതിശ്രുത വധുവിന്റെ വീട്ടുകാര്‍ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിച്ചില്ല:അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി
കാണ്‍പൂർ: വിവാഹം കഴിക്കാനിരിക്കുന്ന യുവതിയുടെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാൻ തയ്യാറാകാത്ത അമ്മയെ മകൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് കാണ്‍പൂരിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 55കാരിയായ പ്രമീള സിങിനെയാണ്…
Read More »