News
-
മൂന്നാംമോദി സര്‍ക്കാരിന്റെ രണ്ടാംബജറ്റ് ഇന്ന്
ഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ രണ്ടാംബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാംബജറ്റ് കൂടിയാണിത്. എന്തെല്ലാമാണ് ബജറ്റില്‍ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് രാജ്യം.…
Read More » -
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം: സമയപരിധി മാർച്ച് 31 വരെ
തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിന്റെ മുൻവശം, പിൻവശം,…
Read More » -
ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്കാന് സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി.
പ്രയാഗ്രാജ്: ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അതുകൊണ്ട് ഹിന്ദു വിവാഹ നിയമം പ്രകാരമുള്ള അസാധാരണമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്കാന് സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി.…
Read More » -
സ്കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്,9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു;
വട്ടിയൂർക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം മലമുകളില്‍ വച്ചാണ്…
Read More » -
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും
വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്നു മണ്ഡലത്തിലെത്തും. പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കും. ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറർ…
Read More » -
പോലീസിന്റെ ഒരു തെറ്റ് എന്റെ ജീവിതം നശിപ്പിച്ചു:യുവാവിന് നഷ്ടമായത് ജോലിയും വിവാഹ ജീവിതവും
മുംബൈ: നടന് സെയ്ഫ് അലി ഖാന്റൈ വീട്ടില്‍ അതിക്രമിച്ച് കയറുകയും നടനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെന്നാരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് നഷ്ടമായത് ജോലിയും…
Read More » -
എടപ്പാളിലെ ബസ്സ് അപകടം: നാൽപ്പതോളം പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം.
എടപ്പാളിലെ ബസ്സ് അപകടം: നാൽപ്പതോളം പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം.കുറ്റിപ്പുറം എടപ്പാൾ സംസ്ഥാന പാതയിലെ എടപ്പാൾ മാണൂരിൽ പുലർച്ചെ മൂന്ന് മണിയോടെ ടൂറിസ്റ്റ് ബസ്സും…
Read More » -
പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്
ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ്…
Read More » -
‘കസ്റ്റമര്‍ കെയറില്‍’ വിളിച്ച് സഹായം ചോദിച്ചു;പിന്നാലെ കരുനാഗപ്പള്ളി സ്വദേശിനിക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ.
കൊല്ലം:ഓണ്‍ലൈന്‍ പെയ്മെന്റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പരിഹരിക്കാൻ ‘കസ്റ്റമർ കെയറുമായി’ ബന്ധപ്പെട്ട കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ. ഗൂഗിളില്‍ തിരഞ്ഞാണ് കസ്റ്റമർ…
Read More » -
കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി
ഷാരോൺ കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർപാറശ്ശാല:കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.കൊലപാതകം നടന്ന് രണ്ട് വർഷത്തിന്…
Read More »