News
-
കെ.എം മാണിയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും.
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ ബാർ കോഴക്കേസില് കോണ്ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില് നിർത്തി അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ ആത്മകഥ. രമേശ് ചെന്നിത്തലയ്ക്കെതിരെയും കെ. ബാബുവിനെതിരെയുമുള്പ്പെടെ…
Read More » -
വാഹനാപകടത്തില് ശ്രീലങ്കൻ മന്ത്രി ഉള്പ്പെടെ മൂന്നുപേർ മരിച്ചു.
കൊളംബോ: വാഹനാപകടത്തില് ശ്രീലങ്കൻ മന്ത്രി ഉള്പ്പെടെ മൂന്നുപേർ മരിച്ചു. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറും ഇതില് ഉള്പ്പെടുന്നു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ…
Read More » -
ദുരഭിമാനക്കൊല:പ്രണയത്തിന്റെ പേരിൽ
സഹോദരിയെ തടാകത്തിൽ
തള്ളിയിട്ടുകൊന്നു:
രക്ഷിക്കാനിറങ്ങിയ അമ്മ മുങ്ങി മരിച്ചുമൈസൂരിനെ നടുക്കി ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താൽ സഹോദരിയെ യുവാവ് തടാകത്തില് തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു.…
Read More » -
എയര് ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ
നീണ്ട റൂട്ടുകളില് സർവീസ് നടത്തുന്ന വിമാനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ലംഘനങ്ങള് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഏവിയേഷൻ വാച്ച്ഡോഗ് ഡിജിസിഎ 1.10 കോടി രൂപ പിഴ ചുമത്തി. ചില…
Read More » -
സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
കോഴിക്കോട് :സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി സിറ്റി പൊലീസ്. ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങുന്ന ജാഗ്രതാ നിർദേശം സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചത്.…
Read More » -
ആര്സിയും മൊബൈല് നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ..? ഇല്ലെങ്കില് കോടതി കയറേണ്ടിവരും
ആര്സിയും മൊബൈല് നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ..? ഇല്ലെങ്കില് കോടതി കയറേണ്ടിവരും കണ്ണൂർ : സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില് മൊബൈല് നമ്പർ കൃത്യമല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകള്ക്കുതന്നെയാണ്…
Read More » -
വിനോദയാത്രയ്ക്ക് പോകാന് സമ്മതിച്ചില്ല;പാലക്കാട് പതിനൊന്നുവയസുകാരൻ തൂങ്ങിമരിച്ച നിലയില്
പാലക്കാട്: എടത്തനാട്ടുകരയില് അഞ്ചാം ക്ലാസ് വിദ്യാര്ഥിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പതിനൊന്നുവയസുകാരനായ റിഥാനെയാണ് വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില് തൂങ്ങി…
Read More » -
ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ 24 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു.
24 മണിക്കൂറിനിടെ ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ 24 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും ദുഃഖിപ്പിക്കുന്ന ദിനമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു.മധ്യ…
Read More » -
സിഗരറ്റ് നൽകിയില്ല, കടയുടമയെ തീകൊളുത്തി; വീഡിയോ കാണാം
സിഗരറ്റ് നൽകിയില്ല, കടയുടമയെ തീകൊളുത്തി; വീഡിയോ കാണാം സിഗരറ്റ് നൽകാത്തതിൽ പ്രകോപിതനായി കടയുടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്. ആന്ധ്രയിലെ കൃഷ് ലങ്കാ മേഖലയിൽ ഞായറാഴ്ചയാണ് ക്രൂരത…
Read More » -
അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസക്ക് പരിധി നിശ്ചയിച്ച് കാനഡ.
ഓട്ടവ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസക്ക് രണ്ടുവർഷ പരിധി നിശ്ചയിച്ച് കാനഡ. എമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ഓട്ടവയിൽ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനമനുസരിച്ച് ഈ…
Read More »