News
-
സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൽഹി:സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര്‍ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നേരത്തെ…
Read More » -
വയനാടിനെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി : മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്ഐ…
Read More » -
60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ കേസ്; 27 വര്‍ഷത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി
27 വർഷം മുമ്ബ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പൊലീസ്. 1997-ല്‍ 60 രൂപ കവരുകയും തുടർന്ന് ഒളിവില്‍ പോകുകയും ചെയ്തയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ശിവകാശി…
Read More » -
കോടതിയില്‍ നിന്നും സഫിയയുടെ തലയോട്ടി ഏറ്റുവാങ്ങി മാതാപിതാക്കള്‍
കാസറഗോഡ്:കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ കോടതി രേഖകള്‍ക്കൊപ്പം സൂക്ഷിച്ചിരുന്ന മകളുടെ തലയോട്ടി വൈകാരികമായ അന്തരീക്ഷത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി. കാസർകോട് ജില്ലാ പ്രിൻസിപല്‍ സെഷൻസ് കോടതിയില്‍ നിന്നാണ് കർണാടക…
Read More » -
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം; പുതിയ നിയമം പ്രഖ്യാപിച്ച്
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ്അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്ത് ഫീസും…
Read More » -
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
ഡൽഹി:51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള…
Read More » -
ഇലക്ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള്‍ കത്തിനശിച്ചു.
മുംബൈ:ഇലക്ട്രിക് കാറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകള്‍ കത്തിനശിച്ചു. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കാറുകള്‍ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളില്‍ വെച്ച്…
Read More » -
ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയത് എവിടെനിന്നെന്ന് വ്യക്തമാക്കി വാട്ട്സ്ആപ്പ്
മതാടിസ്ഥാനത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച സംഭവത്തില്‍ വാട്ട്സ്ആപ്പിൻ്റെ വിശദീകരണം. മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പേരില്‍ ഗ്രൂപ്പ്…
Read More » -
വയോധികനെ ഹണിട്രാപ് കേസില്‍പ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികള്‍ പിടിയിൽ
തൃശൂരില്‍ വയോധികനെ ഹണിട്രാപ് കേസില്‍പ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികള്‍ വാങ്ങിയത് സ്വർണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന ഫാബി…
Read More » -
കമല ഹാരിസിനെ പിന്തള്ളി ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിൽ
വാഷിങ്ടൺ: ചരിത്രവിജയത്തിനു പിന്നാലെ അമേരിക്കൻ ജനതയ്ക്കു നന്ദി പറഞ്ഞ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 45-ാമത്തെയും 47-ാ മത്തെയും പ്രസിഡന്റെന്ന അസാധാരണ ആദരവ് നൽകിയതിനു നന്ദിയെന്നാണ് അദ്ദേഹം…
Read More »