News
-
ജോയി ആലുക്കാസിൽ നിന്നും 75 ലക്ഷത്തിന്റെ മോതിരം തട്ടിയ കള്ളനെ തപ്പി പൊലീസ്
ബംഗളൂരു: ഫെബ്രുവരി 18 ന് സെൻട്രൽ ബെംഗളൂരുവിലെ ജോയ്ആലുക്കാസ് ജ്വല്ലറി ഷോറൂമിൽ നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന സോളിറ്റയർ ഡയമണ്ട് മോതിരം മോഷ്ടിച്ച കള്ളനായി പൊലീസിന്റെ…
Read More » -
ശൈത്താന് ട്രെയിലര് പുറത്ത്.
അജയ് ദേവ്ഗണ്, ജ്യോതിക, മാധവന് എന്നിവര് പ്രധാന വേഷങ്ങളില് എത്തുന്ന ശൈത്താന് ട്രെയിലര് പുറത്ത്. ഹൊറര് ത്രില്ലര് ചിത്രത്തില് വില്ലന് വേഷത്തിലാണ് മാധവന് എത്തുന്നത്. ബ്ലാക് മാജിക്കിനെ…
Read More » -
കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ…
Read More » -
എക്സിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തത് കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചെന്ന് എക്സ്.
ഡല്ഹി: സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തത് കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചെന്ന് എക്സ്. സർക്കാർ ഉത്തരവ് പ്രകാരം പോസ്റ്റുകളും അക്കൗണ്ടുകളും…
Read More » -
സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി ഉയര്ത്തി; പുതിയ നിയമം പാസാക്കി
സിഗിരറ്റ് വാങ്ങാനുള്ള പ്രായപരിധി ഉയര്ത്തി; പുതിയ നിയമം പാസാക്കി കര്ണാടക നിയമസഭ സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വില്പനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസാക്കി കര്ണാടക. സംസ്ഥാന…
Read More » -
പ്രേമലു കട്ടയ്ക്കുനില്ക്കുന്ന പോരാട്ടമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ
‘പ്രേമലു’ പ്രദര്ശനത്തിന് എത്തിയത് ഫെബ്രുവരി ഒമ്പതിനാണ്. മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഫെബ്രുവരി പതിനഞ്ചിന് തിയറ്ററുകളില് എത്തി. എന്നാല് കട്ടയ്ക്കുനില്ക്കുന്ന പോരാട്ടമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ പ്രേമലു നടത്തുന്നത്. ബോക്സ് ഓഫീസീല്…
Read More » -
കോണ്ഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകളില്നിന്ന് 65 കോടി ഈടാക്കി
ന്യൂഡല്ഹി: ടാക്സ് റിട്ടേണ് സമര്പ്പിക്കുന്നതില് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മരവിപ്പിച്ച കോണ്ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്നിന്നു 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കി. ആദായ നികുതി…
Read More » -
ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോസ്റ്റേഷൻ ഇനി മംഗമേശ്വർ സ്റ്റേഷൻ; പേര് മാറ്റി യോഗി സർക്കാർ
ആഗ്ര: ആഗ്രയില് നിര്മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്പ്രദേശ് സര്ക്കാര്. ജുമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര് മേട്രോ സ്റ്റേഷന് എന്ന് പുനര്നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്…
Read More » -
എങ്ങനെ മികച്ച രക്ഷിതാവാകാം’ എന്ന് ക്ലാസെടുത്ത വ്ലോഗർ കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; 60 വർഷം തടവ് വിധിച്ച് കോടതി
എങ്ങനെ മികച്ച രക്ഷിതാവാകാം’ എന്ന് ക്ലാസെടുത്ത വ്ലോഗർ കുട്ടികളെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു; 60 വർഷം തടവ് വിധിച്ച് കോടതിവാഷിങ്ടൺ: എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിനെ പറ്റി ഓൺലൈൻ…
Read More » -
കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടത്തി.
പാലക്കാട്: മലമ്പുഴയിൽ കടുക്കാംകുന്ന് പാലത്തിന്സമീപം അമ്മയെയും മകനെയും ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. ചെറാട് സ്വദേശികളായറഷീദ (46) മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്.കുറുമ്പാച്ചി മലയിൽ അകപ്പെട്ട…
Read More »