Kerala
-
അർജുന്റെ ലോറി കണ്ടെത്തി
അർജുന്റെ ലോറി കണ്ടെത്തികർണാടകയിലെ അങ്കോല ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറി ഗംഗാവലിയിൽ നദിക്കടിയിൽ കണ്ടെത്തി. ലോറി അര്‍ജുന്റേത് തന്നെ, ലോറി തലകീഴായി…
Read More » -
സ്വര്‍ണക്കടത്ത്:വേരോടെ അറുത്ത് കേന്ദ്ര സര്‍ക്കാര്‍
ഡൽഹി:വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം ഏറ്റവും അധികം പിടികൂടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഓരോ തവണയും വിദേശത്ത് നിന്ന് സ്വര്‍ണം എത്തിച്ച് ലാഭമായി കൊയ്തിരുന്നത് ലക്ഷങ്ങളാണ്.…
Read More » -
കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം
6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി കണ്ണൂർ: കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.…
Read More » -
അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ.
ബാംഗ്ലൂർ:ഷിരൂരില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ്…
Read More » -
കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.
കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ (10) മരണപ്പെട്ടു. മാതാവ്: സാബിറ .സഹോദരങ്ങൾ: മിൻഹ ഫാത്തിമ…
Read More » -
സംസ്ഥാനത്ത് വീണ്ടും
നിപ്പ ബാധയെന്ന് സംശയംസംസ്ഥാനത്ത് വീണ്ടുംനിപ്പ ബാധയെന്ന് സംശയംസംസ്ഥാനത്ത് വീണ്ടും നിപ്പ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ്പ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » -
വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ
വ്ലോഗർ വിക്കി തഗ് അറസ്റ്റിൽപാലക്കാട്: ആയുധം കൈവശംവെച്ച കേസിൽ പാല ക്കാട് കോടതിയിൽ കീഴടങ്ങിയ വ്ലോഗർ വിക്കി തഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 2022ൽ പാലക്കാട് ചന്ദ്രനഗറിൽ എക്സൈസ്…
Read More » -
ദേശീയപാതയില്‍ മണ്ണിടിച്ചില്‍; മലയാളി ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
ബെംഗളൂരു : കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള…
Read More » -
ആലത്തൂരില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം.
ആലത്തൂരില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. സ്കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ചേരാമംഗലം കനാലിലേക്ക്…
Read More » -
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ തിങ്കളാഴ്ച മുതല്‍ കർശന നടപടി.
കൊച്ചി:രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ തിങ്കളാഴ്ച മുതല്‍ കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം…
Read More »