Kerala
-
ഈശ്വർ മാല്പെയുടെ തെരച്ചിലില് തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്.
ഷിരൂരില് ഈശ്വർ മാല്പെയുടെ തെരച്ചിലില് തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത്…
Read More » -
എഡിജിപി എം ആര് അജിത്കുമാറിനെതിരേ വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് ഉത്തരവിട്ടു
എഡിജിപി എം ആര് അജിത്കുമാറിനെതിരേ വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് ഉത്തരവിട്ടുതിരുവനന്തപുരം: എ.ഡി.ജി.പി എം ആര് അജിത്കുമാറിനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്ക്കാര്. സംസ്ഥാന പോലിസ് മേധാവി…
Read More » -
നിരവധി വിദ്യാർഥികൾ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിൽ
വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുടങ്ങും, നടത്തുക ലക്ഷങ്ങളുടെ ഇടപാട്, കമീഷൻ; അപകടം മനസ്സിലായത് പൊലീസ് തേടിയെത്തിയപ്പോൾകോഴിക്കോട്: വടകര, നാദാപുരം, കുറ്റ്യാടി മേഖലയിലെ നിരവധി വിദ്യാർഥികൾ സാമ്പത്തിക തട്ടിപ്പ്…
Read More » -
സര്ക്കാര് ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി
വയനാട്:വയനാട് ദുരന്തത്തില് സര്ക്കാര് ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില് വന്നിരിക്കുന്നതെന്നും കേന്ദ്രത്തിന് തയ്യാറാക്കി…
Read More » -
മലപ്പുറത്ത് നിപ ജാഗ്രത
മലപ്പുറം:മലപ്പുറത്ത് നിപ ജാഗ്രത; രണ്ട് പഞ്ചായത്തുകളിൽ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺനിപ വൈറസ് ബാധിച്ച് വണ്ടൂർ സ്വദേശിയായ 24കാരൻ മരിച്ചതിനു പിന്നാലെ ജില്ലയിൽ രണ്ട് പഞ്ചായത്തുകളിലായി അഞ്ച്…
Read More » -
മദ്യ വില്പനയില് പുതിയ റെക്കോര്ഡ്
മദ്യ വില്പനയില് പുതിയ റെക്കോര്ഡ്; ഉത്രാട ദിനത്തിൽ വിറ്റത് 124 കോടിയുടെ മദ്യംഓണക്കാലത്ത് മദ്യ വില്പനയില് റെക്കോര്ഡ് നേട്ടവുമായി ബെവ്റേജസ് കോര്പറേഷന്. സംസ്ഥാനത്ത് ഉത്രാടദിനത്തിൽ ഇന്നലെ മാത്രം…
Read More » -
വാഹനങ്ങളില് കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി
തിരുവനന്തപുരം:വാഹനങ്ങളില് അംഗീകൃത വ്യവസ്ഥകള്ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരില് നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ്…
Read More » -
ശ്രുതിയെ തനിച്ചാക്കി ജെൻസണ് വിട പറഞ്ഞു
വയനാട്:വയനാട് കല്പ്പറ്റ വെള്ളാരംകുന്നില് ബസും വാനും കൂട്ടിയിടിച്ച അപകടത്തില് പരിക്കേറ്റ ജെൻസൻ മരണത്തിന് കീഴടങ്ങി. ആശുപത്രിയില് പ്രവേശിപ്പിച്ച ജെൻസണ് വെൻ്റിലേറ്ററിലായിരുന്നു. അല്പ്പനേരം മുമ്ബാണ് ശ്രുതിയെ തനിച്ചാക്കി ജെൻസണ്…
Read More » -
മന്ത്രിസഭായോഗ തീരുമാനങ്ങള്
മന്ത്രിസഭായോഗ തീരുമാനങ്ങള്പുതിയ ഐടിഐകള് ആരംഭിക്കുംസംസ്ഥാനത്ത് നാല് പുതിയ സര്ക്കാര് ഐടിഐകള് ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ…
Read More » -
കോടതി പറഞ്ഞ രേഖകള് എല്ലാം ഹാജരാക്കി’: മന്ത്രി സജി ചെറിയാൻ
കൊച്ചി:ഹേമാ കമ്മിറ്റി റിപ്പോർട്ടില് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി നിർദേശിച്ച പലതും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് സിനിമാ നയരൂപീകരണം. സിനിമാ…
Read More »