India
-
കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളം ഇല്ല; 3 സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം നല്‍കും
ഡൽഹി:കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തില്‍ കേരളമില്ല. മൂന്ന് സംസ്ഥാനങ്ങള്‍ക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50…
Read More » -
നടൻ ഗോവിന്ദക്ക് വെടിയേറ്റു
നടൻ ഗോവിന്ദക്ക് വെടിയേറ്റുബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റു. തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേക്കുകയായിരുന്നുവെന്ന് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്…
Read More » -
മംഗളൂരു അരുംകൊലയുടെ ചുരുളഴിച്ചത് രണ്ടു സെക്കൻഡ് സിസിടിവി ദൃശ്യം
കർണാടക:കർണാടകയിലെ മംഗളൂരു നഗരത്തില്‍ നടന്ന അരുംകൊലയിലെ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത് വെറും രണ്ടു സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണത്തിന്റെ സിസിടിവി ദൃശ്യമാണ്. 2019ലാണ് നഗരത്തെ നടുക്കിയ കേസിൻ്റെ…
Read More » -
തമിഴ്നാട് മന്ത്രിസഭയില്‍ പുനഃസംഘടന; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
ചെന്നൈ:, തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് ഇന്ന് ചുമതലയേല്‍ക്കും. നാലു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രാജ്ഭവന് അംഗീകാരം നല്കി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട്…
Read More » -
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ. ഒരു വര്‍ഷം…
Read More » -
ഇലക്ടറല്‍ ബോണ്ട് ആരോപണം; നിര്‍മല സീതാരാമനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ഉത്തരവ്
ഇലക്ടറല്‍ ബോണ്ട് ആരോപണത്തില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ ഉയർന്ന പരാതിയില്‍ ബെംഗളൂരുവിലെ പ്രത്യേക…
Read More » -
എടിഎം കവര്‍ച്ചാ സംഘം പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു, പണം കടത്തിയത് കണ്ടെയ്നറില്‍
തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്നാട് നാമക്കലിനടുത്തുനിന്നാണ് കവർച്ചാ സംഘം പിടിയിലായത്. കണ്ടെയ്നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ്…
Read More » -
ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി; പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ നടപടിക്കെതിരായ ഹര്‍ജി തള്ളി
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്കും നല്കിയ ശിക്ഷാ ഇളവ് റദ്ദാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗുജറാത്ത് സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി. സംസ്ഥാനത്തിനെതിരെ സുപ്രീകോടതി നടത്തിയ…
Read More » -
ഡിഎൻഎ പരിശോധനയില്ല; മൃതദേഹം അര്‍ജുന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ബാംഗ്ലൂർ:ഗംഗാവാലി പുഴയില്‍നിന്ന് ലഭിച്ച അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നല്‍കും. കാർവാർ ജില്ലാ ഭരണകൂടത്തിന്റേ്താണ് തീരുമാനം. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന് മറ്റൊരു…
Read More » -
മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ബാംഗ്ലൂർ:കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്‍…
Read More »