India
-
ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിൻ്റയും മാതാവിന്റയും മതം രേഖപ്പെടുത്തണം.
ഡൽഹി:ജനന രജിസ്ട്രേഷനിൽ ഇനിമുതൽ കുട്ടിയുടെ പിതാവിൻ്റയും മാതാവിന്റയും മതം രേഖപ്പെടുത്തണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇതുവരെ, കുടുംബത്തിൻ്റ മതം മാത്രം…
Read More » -
രാമേശ്വരം കഫേ സ്ഫോടനം:ബിജെപി പ്രവര്ത്തകന് എന്‍ഐഎ കസ്റ്റഡിയില്‍.
രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്ത്തകന് എന്‍ഐഎ കസ്റ്റഡിയില്‍. സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്യുന്നത്…
Read More » -
ഒടിപി തട്ടിപ്പ് :കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ നടന്നത് 630 കോടി രൂപയുടേത്.
സാമ്ബത്തിക കാര്യങ്ങള്‍ ഇങ്ങനെ വിരല്‍ത്തുമ്ബില്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നതോടൊപ്പം സൈബര്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. തട്ടുകടകള്‍ മുതല്‍ ആഡംബര ബ്രാന്‍ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള്‍…
Read More » -
യുപിഐ വഴി ഇനി എടിഎമ്മുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യാം
പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള്‍…
Read More » -
രാജ്യത്ത് സിമന്റ് വില വർദ്ധിക്കുന്നു.
കൊച്ചി :ഉത്പാദനചെലവിലെ വർദ്ധന കണക്കിലെടുത്ത് രാജ്യത്തെ മുൻനിര കമ്ബനികള്‍ സിമന്റ് വില വീണ്ടും വർദ്ധിപ്പിച്ചു. അള്‍ട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി, ശ്രീ സിമന്റ്സ്, ഡാല്‍മിയ എന്നീ കമ്ബനികള്‍…
Read More » -
പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി മാറ്റി.
ഡൽഹി :ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിപകരം രാമക്ഷേത്രവും,രാമജന്മഭൂമി മൂവ്മെന്റും, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും,…
Read More » -
സ്ത്രീയുടെ കാറിന് പിന്നിൽ അപകടകരമായ രീതിയിൽ പിന്തുടർന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ.
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്ത്രീയുടെ കാറിന് പിന്നിൽ അപകടകരമായ രീതിയിൽ പിന്തുടർന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ്…
Read More » -
സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്
സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്; ബാങ്ക് എന്ന് ഉപയോഗിക്കരുത്സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എ ന്ന് ഉപയോഗിക്കുന്നത് വീണ്ടും വിലക്കി റിസർവ് ബാങ്ക്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും…
Read More » -
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.
ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്ബനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍…
Read More »
