India
-
അന്താരാഷ്ട്ര യാത്രക്കാര്ക്ക് കൂടുതല് ആനുകൂല്യങ്ങളുമായി എയര് ഇന്ത്യ എക്സ്പ്രസ്
ഡൽഹി:അന്താരാഷ്ട്ര യാത്രക്കാര്ക്ക് കൂടുതല് ആനുകൂല്യങ്ങളുമായി എയര് ഇന്ത്യ എക്സ്പ്രസ് കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്ക്ക് ഇനിമുതല് 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്ന്നയാള്ക്കും…
Read More » -
മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്
മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്; മധുരപലഹാരത്തിന്റെ പേര് മാറ്റി വ്യാപാരികൾ, പുതിയ പേര് ഇങ്ങനെജയിപൂർ :ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്ര ബന്ധങ്ങളെയും അതിർത്തി സുരക്ഷയെയും…
Read More » -
മരണ ഡോക്റ്റര് അറസ്റ്റില്:ടാക്സി ഡ്രൈവര്മാരെ വിളിച്ചു വരുത്തി കൊല്ലും, മൃതദേഹം മുതലയ്ക്ക് കൊടുക്കും
ഡല്ഹി: ടാക്സി ഡ്രൈവർമാരെ കൊന്ന് മൃദേഹം മുതലയ്ക്ക് തീറ്റയാക്കുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്. മരണത്തിന്റെ ഡോക്റ്റർ എന്നറിയപ്പെടുന്ന ഡോ.ദേവേന്ദർ ശർമയാണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ഇതു വരെയും…
Read More » -
പ്രവാസികള്ക്ക് കനത്ത തിരിച്ചടിയുമായി പുതിയ നികുതി നിർദേശം.
പ്രവാസികള്ക്ക് കനത്ത തിരിച്ചടിയുമായി പുതിയ നകുതി നിർദേശം. ന്യൂയോർക്ക്:പ്രവാസികള്ക്ക് കനത്ത തിരിച്ചടിയുമായി യുഎസിന്റെ പുതിയ നികുതി നിർദേശം. യുഎസ് പൗരരല്ലാത്തവർ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാല് 5%…
Read More » -
വഴിയില് നിന്ന് എടുത്തു വളർത്തിയ മകള് പതിമൂന്നാം വയസ്സില് പോറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു.
ഡല്ഹി: വെറും മൂന്നു നാള് പ്രായമുള്ളപ്പോള് വഴിയില് നിന്ന് എടുത്തു വളർത്തിയ മകള് പതിമൂന്നാം വയസ്സില് പോറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. രണ്ട് പുരുഷന്മാരുമായുള്ള പ്രണയത്തെ ചോദ്യം…
Read More » -
വീട്ടുകാരെ ഉറക്കഗുളിക നല്കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി.
ജയ്പൂർ: വീട്ടുകാരെ ഉറക്കഗുളിക നല്കി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി. അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ ബന്ധു കാരണമാണ് വീട്ടിലെ സ്വർണവും പണവും കൈക്കലാക്കി ഒളിച്ചോടാനുള്ള 15കാരിയുടെ…
Read More » -
ഇന്ഷുറന്സ് പോളിസിയെടുത്ത് കൊല നടത്തി ഇന്ഷുറന്സ് തുക തട്ടുന്ന സംഘം അറസ്റ്റില്
സംഭല്: പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരില് ഇന്ഷുറന്സ് പോളിസി എടുത്ത ശേഷം അവരെ കൊന്ന് ഇന്ഷുറന്സ് തുക തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്. സാലിം, അമാന് എന്നിവരെ കൊന്ന് ഇന്ഷുറന്സ്…
Read More » -
വിമാന യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജ്, കാര്ഗോയും പരിശോധനാ സംവിധാനത്തില് മാറ്റം
ഡല്ഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില് വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. നിലവിലുള്ള…
Read More » -
ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില് രാജ്യത്തെ കൂടുതല് വിമാനത്താവളങ്ങള് താത്കാലികമായി അടച്ചു
ഡൽഹി:ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില് രാജ്യത്തെ കൂടുതല് വിമാനത്താവളങ്ങള് താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചത്.…
Read More » -
200ലേറെ വിമാന സർവീസുകൾ റദ്ദാക്കി!!രാജ്യത്തെ 18 വിമാനത്താവളങ്ങൾ അടച്ചു.
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ഇതിൻ്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന…
Read More »