News
-
സന്ദേശങ്ങള് സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്.
ദൈർഘ്യമേറിയ സന്ദേശങ്ങള് സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. മെറ്റ AI നല്കുന്ന ഫീച്ചർ സ്വകാര്യ സംഭാഷണങ്ങള്, ഗ്രൂപ്പുകള്, ചാനലുകള് എന്നിവയിലെ ചാറ്റുകള് എന്നിവ സംഗ്രഹിക്കും.
Read More » -
ഇന്ഷുറന്സ് പോളിസിയെടുത്ത് കൊല നടത്തി ഇന്ഷുറന്സ് തുക തട്ടുന്ന സംഘം അറസ്റ്റില്
സംഭല്: പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരില് ഇന്ഷുറന്സ് പോളിസി എടുത്ത ശേഷം അവരെ കൊന്ന് ഇന്ഷുറന്സ് തുക തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്. സാലിം, അമാന് എന്നിവരെ കൊന്ന് ഇന്ഷുറന്സ്…
Read More » -
വിമാന യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജ്, കാര്ഗോയും പരിശോധനാ സംവിധാനത്തില് മാറ്റം
ഡല്ഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില് വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. നിലവിലുള്ള…
Read More » -
അൽ അബീർ ഹോസ്പിറ്റലും,കേരളഹണ്ടും, ചേർന്ന് സൗജന്യ മെഗാ മെഡിക്കല് ക്യാമ്പും,പ്രിവിലേജ് കാര്ഡ് വിതരണവും നടത്തി.
ഒമാൻ:സമൂഹത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിനായി, കേരളഹണ്ടും, ഒമാനിലെ മുൻനിര ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായ അൽ അബീർ ഹോസ്പിറ്റലുമായി ചേരുന്ന് പ്രിവിലേജ് കാർഡ് വിതരണത്തോടൊപ്പം ഒരു സൗജന്യ മെഡിക്കൽ…
Read More » -
ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില് രാജ്യത്തെ കൂടുതല് വിമാനത്താവളങ്ങള് താത്കാലികമായി അടച്ചു
ഡൽഹി:ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില് രാജ്യത്തെ കൂടുതല് വിമാനത്താവളങ്ങള് താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചത്.…
Read More » -
പാകിസ്ഥാന് സഹായം, 8500 കോടിരൂപ അനുവദിച്ച് അന്താരാഷ്ട്ര നാണയനിധി
ഡല്ഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യണ് ഡോളർ) ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്നലെ അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്കിയാല് അത് ഭീകര പ്രവർത്തനത്തിന് സഹായം…
Read More » -
200ലേറെ വിമാന സർവീസുകൾ റദ്ദാക്കി!!രാജ്യത്തെ 18 വിമാനത്താവളങ്ങൾ അടച്ചു.
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ഇതിൻ്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന…
Read More » -
പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
ശ്രീനഗർ:ആശുപത്രിയിൽജമ്മു കേന്ദ്രത്തിലെ പൂഞ്ച് മേഖലയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികനായ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ ഗുരുതരമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ…
Read More » -
‘ഭൂമി കുലുക്കുന്ന’ ഒരു പ്രഖ്യാപനം വരുന്നു! ട്രംപിന്റെ വാക്കുകളില് ഞെട്ടി ലോകം,
വാഷിംഗ്ടണ്: വരും ദിവസങ്ങളില് ‘ഭൂമി കുലുക്കുന്ന’ ഒരു പ്രഖ്യാപനം നടത്തുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് എന്തായിരിക്കും ആസൂത്രണം ചെയ്യുന്നതെന്നാണ് പലരും…
Read More » -
കരസേനയുടെ വാര്ത്താസമ്മേളനം രാവിലെ 10ന്. വിമാനത്താവളങ്ങള് അടച്ചു
ഡല്ഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള് ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ കരസേന രാവിലെ രാവിലെ 10ന് വാർത്താസമ്മേളനം നടത്തും. എവിടെയൊക്കെയാണ് ആക്രമണം നടത്തിയത്, എത്ര…
Read More »