U A E
-
ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ; ഒന്നാം സമ്മാനം 230 കോടി രൂപ
ദുബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ. നേരത്തെ തന്നെ ഇക്കാര്യത്തില് തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യുഎഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്. 100 മില്ല്യണ് ദിർഹമാണ് ലോട്ടറിയുടെ ഒന്നാം…
Read More » -
ജൂത റബ്ബിയുടെ കൊല: പിടിയിലായവരുടെ വിവരങ്ങള് യുഎഇ പുറത്തുവിട്ടു
അബുദാബി:യുഎഇയിലെ താമസക്കാരനായ ജൂത റബ്ബി(മതപുരോഹിതന്)യുടെ കൊലയുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരുടെ പേരു വിവരങ്ങള് യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗണെയെന്ന 29കാരനായ ജൂത…
Read More » -
ദുബായ് നിവാസികള്ക്കിനി ജീവിതച്ചെലവുകള് വർദ്ധിക്കും.
ദുബൈ:ജോലി സ്ഥലത്തേയ്ക്കും മറ്റും പതിവായി യാത്ര ചെയ്യേണ്ടിവരുന്ന ദുബായ് നിവാസികള്ക്കിനി ജീവിതച്ചെലവുകള് വർദ്ധിക്കും. ദുബായില് പുതിയ സാലിക് ടോള് ഗേറ്റ് ഇന്നലെമുതല് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ബിസിനസ് ബേ…
Read More » -
യുഎഇയില് പുതിയ നിക്ഷേപക നയം പ്രാബല്യത്തില്
ദുബൈ:വിദേശ നിക്ഷേപകര്ക്ക് കൂടുതല് പ്രോത്സാഹനം നല്കുന്ന പുതിയ നിക്ഷേപക നയം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. നിക്ഷേപ സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല് അടുക്കുന്നതിനുള്ള നയമാണ് യു.എ.ഇ വൈസ്…
Read More » -
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
അബുദാബി:ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) സമ്മാനം. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ…
Read More » -
യുഎഇയില് ട്രാഫിക് നിയമം പ്രഖ്യാപിച്ചു: 17 വയസുള്ളവര്ക്കും ഇനി ലൈസന്സ്
ഒമാൻ:പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ച് യുഎഇ. 2025 മാര്ച്ച് 29 മുതലാണ് നിയമം പ്രാബല്യത്തില് വരുക. യുഎഇ ഗവണ്മെന്റ് മീഡിയ ഓഫിസാണ് വിവരങ്ങള് നല്കുന്നത്. 17 വയസുള്ളവര്ക്ക്…
Read More » -
യുഎഇയിൽ നാല് സൈനികർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
അബുദാബി: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ…
Read More » -
ദുബൈയില് ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു
ദുബൈയില് ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്രോതസായിരിക്കും ഈ രജിസ്ട്രി.…
Read More » -
ദുബൈ ഹലാ ടാക്സി ബുക്കിങ് ഇനി വാട്സാപ്പ് മുഖേനയും
ദുബൈ:യാത്രക്കാർക്ക് വാട്സാപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ഒരുപോലെ ടാക്സി കാറുകള്…
Read More » -
ഡിവോഴ്സ്’ പെര്ഫ്യൂം പുറത്തിറക്കി ദുബായ് രാജകുമാരി
ദുബൈ :ഇ ൻസ്റ്റഗ്രാമിലൂടെ മൂന്നു തവണ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അല് മക്തൂമിന്റെ മകള് ഷെയ്ഖ മഹ്റ അല് മക്തൂം വിവാഹബന്ധം…
Read More »