U A E
-
കളഞ്ഞുകിട്ടിയ 17,000 ദിര്ഹം പൊലിസ് സ്റ്റേഷനില് ഏല്പ്പിച്ച എട്ടു വയസ്സുകാരി
ദുബൈ:ഷോപ്പിംങ് മാളിലെ സിനിമാ തീയറ്ററില് നിന്ന് കളഞ്ഞുകിട്ടിയ 17,000 ദിര്ഹം പൊലിസ് സ്റ്റേഷനില് ഏല്പ്പിച്ച എട്ടു വയസ്സുകാരിയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് താരം. ലില്ലി ജമാല് റമദാന് എന്ന…
Read More » -
അബുദാബി ബിഗ് ടിക്കറ്റിന്റെ 274-ാമത് സീരീസ് നറുക്കെടുപ്പില് 57 കോടി ഇന്ത്യന് രൂപ സ്വന്തമാക്കി മലയാളി
അബുദാബി :മലയാളികളെ ഉള്പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 274-ാമത് സീരീസ് നറുക്കെടുപ്പില് 2.5 കോടി ദിര്ഹം (57 കോടി ഇന്ത്യന് രൂപ )…
Read More » -
ഡിജിറ്റല് കറന്സിയിലേക്ക് പുതിയ കാല്വെപ്പുമായി യുഎഇ
ദുബൈ:, ഡിജിറ്റല് കറന്സിയിലേക്ക് പുതിയ കാല്വെപ്പുമായി യുഎഇ. ഔദ്യോഗിക കറന്സിയായ ദിര്ഹത്തെ ഡിജിറ്റലാക്കി ബ്ലോക്ക്ചെയിനില് ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ദിര്ഹവുമായി ബന്ധിപ്പിച്ച പുതിയ സ്റ്റേബിള്കോയിന് അവതരിപ്പിക്കാന് പ്രമുഖ…
Read More » -
ദുബൈ വിമാനത്താവളത്തില് കസ്റ്റംസ് ഡ്യൂട്ടിയില് നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം
ദുബൈ:നിങ്ങള് യുഎഇയിലേക്ക് വരുന്നയാളാണെങ്കിലും പോകുന്നയാളാണെങ്കിലും, വലിയ അളവിലുള്ള പണമോ വിലപ്പെട്ട വസ്തുക്കളോ കൊണ്ടു പോകുന്നതിന് കർശനമായ നിയമങ്ങള് ബാധകമാണ്. 60,000 ദിർഹം അല്ലെങ്കില് അതിനു തുല്യമായ വിദേശ…
Read More » -
അറേബ്യൻ ട്രാവല് മാര്ക്കറ്റിന് ഇന്ന് തുടക്കം
ദുബൈ:യാത്രാ, ടൂറിസം മേഖലയിലെ മുൻനിര പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവല് മാർക്കറ്റിന് ഇന്ന് ദുബൈയില് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള മുവ്വായിരത്തോളം പ്രദർശകരാണ് ഇത്തവണത്തെ മേളയ്ക്കെത്തുന്നത്. മെയ്…
Read More » -
ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ
അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി…
Read More » -
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലെനിയം വിജയികളെ പ്രഖ്യാപിച്ചു.
ദുബൈ:ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലെനിയം മില്ലനയര്, ഫൈനസ്റ്റ് സര്പ്രൈസ് ഡ്രോ എന്നീ നറുക്കെടുപ്പുകളുടെ വിജയികളെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പൗരനായ റോണി എസ് ആണ് മില്ലെനിയം…
Read More » -
ഇന്ത്യന് ഉല്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്ട്ട് ദുബായിൽ
ദുബൈ:പ്രവാസി ഇന്ത്യക്കാര്ക്ക് സന്തോഷ വാര്ത്ത. ഇന്ത്യന് ഉല്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്ട്ട് 2026 അവാസനത്തോടെ യുഎഇയില് പ്രവര്ത്തനം ആരംഭിക്കും. ദുബൈയിലെ ജബല് അലി ഫ്രീ സോണ്…
Read More » -
നാട്ടിലേക്ക് പോകുമ്പോൾ
ഈ ഉത്പന്നങ്ങൾ വാങ്ങരുത്,മുന്നറിയിപ്പുമായി UAE അധികൃതർഅബുദാബി:ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യ വർദ്ധനവിനും ഉപയോഗിച്ചിരുന്ന 41 പുതിയ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അബുദാബി. ഉത്പന്നങ്ങൾ മായം കലർന്നതാണെന്നും യുഎഇ വിപണിയിൽ സുരക്ഷിതമല്ലെന്നും അബുദാബി ആരോഗ്യ വകുപ്പാണ്…
Read More » -
യുഎഇ യുഎസിനെ സഹായിച്ചാല് ദുബൈയും അബൂദബിയും ലക്ഷ്യമാക്കുമെന്ന് ഹൂത്തികള്
യെമനില് വ്യോമാക്രമണം നടത്താന് യുഎസിനെ സഹായിച്ചാല് യുഎഇയിലെ ദുബൈയിലേക്കും അബൂദബിയിലേക്കും മിസൈലുകള് അയക്കുമെന്ന് യെമനിലെ അന്സാര് അല്ലാഹ് നേതാവ് മുഹമ്മദ് അല് ഫറാഹ്. യുഎസിന് രഹസ്യ വിവരങ്ങള്…
Read More »