Gulf
-
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
അബുദാബി:ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) സമ്മാനം. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ…
Read More » -
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ഇൻകാസ് ഒമാൻ ആചരിച്ചു.
ഒമാൻ:മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനം ഇൻകാസ് ഒമാൻ ആചരിച്ചു. ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ അനീഷ് കടവിലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും …
Read More » -
യുഎഇയില്‍ ട്രാഫിക് നിയമം പ്രഖ്യാപിച്ചു: 17 വയസുള്ളവര്‍ക്കും ഇനി ലൈസന്‍സ്
ഒമാൻ:പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ച് യുഎഇ. 2025 മാര്‍ച്ച് 29 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക. യുഎഇ ഗവണ്മെന്റ് മീഡിയ ഓഫിസാണ് വിവരങ്ങള്‍ നല്‍കുന്നത്. 17 വയസുള്ളവര്‍ക്ക്…
Read More » -
ഒമാൻ ഹരിപ്പാട് കൂട്ടായ്മ ഓണം ആഘോഷിച്ചു
ഒമാൻ:മലയാളിയുടെ നാട്ടു നന്മയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ഹരിപ്പാട് കൂട്ടായ്മ ഒമാൻ ഓണം ആഘോഷിച്ചു. ‘ആർപ്പോ ഇർറോഎന്നപേരിലാണ് ഈ വർഷത്തെ ഓണാഘോഷം നടന്നത്. അത്തപ്പൂവും, മാവേലിയും, ചെണ്ടമേളവും, തിരുവാതിരയും,…
Read More » -
ഹാമ്മേഴ്സ് സൂപ്പർ ലീഗ്.. സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച മബേലയിൽ വെച്ച് നടത്തുന്നു..
ഒമാൻ:ഹാമ്മേഴ്സ് സൂപ്പർ ലീഗ്.. സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച മബേലയിൽ വെച്ച് നടത്തുന്നു.. ഒമാനിലെ ഇന്ത്യൻ പ്രവാസി കായിക പ്രേമികൾക്കായി മസ്കറ്റ് ഹാമേഴ്സ് ഒരുക്കുന്ന ഫുട്ബോൾ മേളയിലേക്ക് ഏവർക്കും…
Read More » -
യുഎഇയിൽ നാല് സൈനികർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
അബുദാബി: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ…
Read More » -
നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകള്‍
നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകള്‍. രണ്ടായിരത്തി പതിനെട്ട് ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ഫിലിം കമ്മീഷന്റേതാണ് കണക്കുകള്‍. ബോക്സ് ഓഫീസില്‍…
Read More » -
തീപിടുത്ത സാധ്യത; ആങ്കര്‍ പവര്‍ബാങ്കുകള്‍ തിരിച്ചുവിളിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം
തീപിടുത്ത സാധ്യതയെ തുടർന്ന് ആങ്കർ പവർബാങ്കുകള്‍ സൗദി വാണിജ്യമന്ത്രാലയം പിൻവലിച്ചതിന് പിന്നാലെ ഈ പ്രോഡക്റ്റുകള്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയവും തിരിച്ചു വിളിച്ചു. നിർമ്മാണ തകരാറിനെ തുടർന്നും…
Read More » -
ബയോമെട്രിക് രജിസ്ട്രേഷൻ വേഗത്തില്‍ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്ട്രേഷൻ വേഗത്തില്‍ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സ്വദേശികള്‍ക്ക് സെപ്റ്റംബർ 30 ഉം പ്രവാസികള്‍ക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി. കാലാവധിക്കുള്ളില്‍…
Read More » -
പരിപാടികള്‍ക്ക് അനുമതി കര്‍ശനമാക്കി കുവൈത്ത്
കുവൈറ്റ്:കുവൈത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് അനുമതി കർശനമാക്കിയതോടെ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ മാറ്റി വെക്കുന്നു. അനുമതി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തുവാൻ ഇരുന്ന പല പരിപാടികളും…
Read More »