Gulf
-
ദുബൈ മാളില്‍ ജൂലൈ ഒന്നുമുതല്‍ പെയ്ഡ് പാർക്കിങ് പ്രാബല്യത്തില്‍ വരും
ദുബൈ:ദുബൈ മാളില്‍ ജൂലൈ ഒന്നുമുതല്‍ പെയ്ഡ് പാർക്കിങ് പ്രാബല്യത്തില്‍ വരും. ടോള്‍ ഗേറ്റ് ഓപറേറ്ററായ ‘സാലിക്’നാണ് പാർക്കിങ് ചുമതല. മാളിലെ ഗ്രാൻഡ് പാർക്കിങ്, സിനിമ പാർക്കിങ്, ഫാഷൻ…
Read More » -
ലോകത്തിലെ ഏറ്റവുംചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്ത്.
മനുഷ്യരുടെ ജീവിതചിലവ് വർധിച്ച് വരുന്ന ഇക്കാലത്ത് ലോകത്തിലെ ഏറ്റവുംചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് പതിനഞ്ചാംസ്ഥാനത്ത്. ഹ്യൂമൻ ക്യാപിറ്റല്‍ കണ്‍സല്‍ട്ടൻസിയായ മെർസർ തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം ദുബായില്‍ പ്രവാസികള്‍ കൂടുതല്‍…
Read More » -
ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കള്‍ പിടികൂടി.
കുവൈത്തില്‍ ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കള്‍ പിടികൂടി. ആകെ 10 ദശലക്ഷം ദിനാർ മൂല്യമുള്ള വസ്തുക്കള്‍ ഫർവാനിയയിലെ വെയർഹൗസിലാണ് കണ്ടുകെട്ടിയത്. ആക്സസറികള്‍, ബാഗുകള്‍, സ്ത്രീകളുടെ…
Read More » -
കുവൈത്ത് തീപിടിത്തത്തില്‍ അനുശോചനം യോഗം ചേർന്ന് എൻ.ബി.ടി.സി.
കുവൈത്ത്: തീപിടിത്തത്തില്‍ അനുശോചനം യോഗം ചേർന്ന് എൻ.ബി.ടി.സി. കുവൈത്ത് അഹമദിയിലെ കോർപ്പറേറ്റ് ഓഫീസിലാണ് യോഗം ചേർന്നത്. 49 ജീവനക്കാരുടെ മരണത്തില്‍ കലാശിച്ച തീപിടുത്തത്തില്‍ അതീവ ദുഃഖിതരാണെന്നും മരണപ്പെട്ട…
Read More » -
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകള്‍.
അബുദാബി:ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് ഇന്ത്യൻ എയർലൈനുകള്‍. യുഎഇയിലേയ്ക്ക് യാത്ര ചെയ്യുമ്ബോള്‍ സന്ദർശക വിസക്കാർ ആവശ്യമായ രേഖകള്‍ കരുതണമെന്ന് ഇന്ത്യയിലെയും…
Read More » -
ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ.
ജിദ്ദ: ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ഏഴു പേർ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ിരുന്നു. സംഭവത്തിൽ…
Read More » -
കുവൈത്തില്‍ വീണ്ടും തീപിടിത്തം.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും തീപിടിത്തം. മെഹബൂല സ്ട്രീറ്റ് 106ലെ ബ്ലോക്ക് ഒന്നിലാണ് സംഭവം നടന്നത്. ഏഴു പേര് ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന്…
Read More » -
കുവൈത്ത് തീപിടുത്തംകണ്ണൂർ ജില്ലാ കെഎംസിസി അനുശോചിച്ചു
ഒമാൻ :കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം…
Read More » -
കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തി
കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം രാവിലെ 10.30കൊച്ചിയിലെത്തി , മൃതദേഹങ്ങൾ ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കുംതിരുവനന്തപുരം: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം…
Read More » -
കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർ.
കുവൈത്തിലെ തീപിടുത്തം; മരിച്ചത് 25 മലയാളികൾ, തിരിച്ചറിഞ്ഞത് കുറച്ച് പേരെ കുവൈത്ത് സിറ്റി: മംഗഫിലെ കമ്പനിഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേരുടെ മരണം സ്ഥിരീകരിച്ചു. പേരുകൾ…
Read More »