Gulf
-
ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
അബുദബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോടതിയാണ് വിവരം അറിയിച്ചത്. സുൽത്താൻ്റെ നിര്യാണത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചനം…
Read More » -
അബു ദാബി ബിഗ് ടിക്കറ്റ്പുനരാരംഭിക്കുന്നു.
നിർത്തിവച്ചിരുന്ന അബു ദാബി ബിഗ് ടിക്കറ്റ് വീണ്ടും തുടങ്ങുന്നുഒരു മാസത്തിലധികമായി നിർത്തിവച്ചിരുന്ന ബിഗ് ടിക്കറ്റ് മെയ് 9 മുതൽ പുനരാരംഭിക്കുമെന്നും അടുത്ത നറുക്കെടുപ്പ് ജൂൺ 3 നു…
Read More » -
കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു.
ഷാർജ: ഷാർജയിൽ ഡ്രൈവർ കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു. ഏഷ്യൻ വംശജനായ കുട്ടിയാണ് മരിച്ചത്.സ്കൂളിന് പുറത്ത് പാർക്ക് ചെയ്ത കാറിലാണ് കുട്ടിയുണ്ടായിരുന്നത്.രാവിലെ സ്കൂളിലെത്തിയ…
Read More » -
യുവതിയെ കുത്തി കൊലപ്പെടുത്തി ഷോപ്പിന് തീയിട്ടു,പ്രതിയെ 10 മിനുറ്റിനുള്ളിൽ പിടികൂടി പോലീസ്
അജ്മാൻ: വ്യവസായിക മേഖലയിൽ വൻ തീപ്പിടത്തുണ്ടാക്കുകയുഒരു യുവതിയെ കുത്തികൊലപ്പെടുത്തുകയും ചെയ്ത ഒരാളെ പത്ത് മിനുറ്റിനുള്ളിൽ കണ്ടെത്തി അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി ഒരു ഏഷ്യൻ സ്വദേശിയായ യുവതിയെ…
Read More » -
പ്രാർത്ഥനയും അനുശോചന യോഗവും നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച നിസ്വാ ഹോസ്പിറ്റലിന് മുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട നേഴ്സ്മാരായ ഷർജ, മാജിത, ഈജിപ്റ്റ് സ്വദേശി അമാനി എന്നിവരുടെ വേർപാടിൽ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും…
Read More » -
കൊടും ക്രൂരമായ കൊലപാതകം.
ക്രൂര കൊലപാതകം:വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകർത്തി; പ്രവാസി അറസ്റ്റിൽ കുവൈത്ത് സിറ്റി: ഈജിപ്തിൽകൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ. ഈജിപ്ഷ്യൻ…
Read More » -
യു.എ.ഇയിൽ തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി
അബുദാബി: യു.എ.ഇയിൽ ഇന്ന് (ശനി) പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചിലയയിടങ്ങളിലെ താമസക്കാർക്ക് ഭൂചലനം…
Read More » -
ജിദ്ദയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിംഗ്പൂളിൽ വീണു മരിച്ചു.
ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിംഗ്പൂളിൽ വീണു മരിച്ചു. മലപ്പുറം മങ്കട- മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസ്-സൽമാനിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് മരിച്ചത്. ഒരു വയസും…
Read More » -
എമിറേറ്റ്സ് ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങൾ നേടിയ ഭാഗ്യശാലികളിൽ പ്രവാസി മലയാളികളും
അബുദാബി:എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ആറ് പ്രവാസികൾക്ക് വമ്പൻ സമ്മാനങ്ങൾ. മൊത്തം 5633 വിജയികൾ നേടിയത് 936500 ദിർഹം.ആദ്യ വിജയികളിൽ ഒരാൾ ഖത്തറിൽ നിന്നുള്ള ജോയ്…
Read More » -
വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു.
ദമാം: ചേരി തിരിഞ്ഞുള്ള വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു. പ്രസിഡന്റ്, ജനറൽ സിക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞുള്ള…
Read More »