Gulf
-
25 ശതമാനം സ്വദേശിവത്കരിക്കാനുള്ള പുതിയ നിയമം ഞായറാഴ്ച മുതല് പ്രാബല്യത്തില് വരും.
സൗദി:സൗദിയില് എൻജിനീയറിങ് തൊഴിലുകളില് 25 ശതമാനം സ്വദേശിവത്കരിക്കാനുള്ള പുതിയ നിയമം ഞായറാഴ്ച (ജൂലൈ 21) മുതല് പ്രാബല്യത്തില് വരും. അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്വകാര്യ മേഖലയിലെ എല്ലാ…
Read More » -
തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.
കുവൈത്ത് സിറ്റി: അബ്ബാസിയയിലെഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ…
Read More » -
ഒമാൻ വെടിവെപ്പ് :സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിവിലേക്ക്
https://chat.whatsapp.com/BpUaUU7np7jAbQIzpfzdom🔊പ്രസ്താവന‼️ അൽ-വാദി അൽ-കബീർ വെടിവയ്പ്പ് സംഭവത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ റോയൽ ഒമാൻ പോലീസ്, സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് കുറ്റവാളികൾ ഒമാൻ പൗരന്മാരും സഹോദരങ്ങളുമാണെന്ന് സ്ഥിരീകരിച്ചു.…
Read More » -
ഒമാൻ എണ്ണക്കപ്പല് അപകടം: ഇന്ത്യക്കാരടക്കം ഒമ്ബതുപേരെ രക്ഷിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് നാവികസേന
ന്യൂഡല്ഹി: ഒമാനിലുണ്ടായ എണ്ണക്കപ്പല് അപകടത്തില്പ്പെട്ട ഇന്ത്യക്കാരടക്കം ഒമ്ബത് കപ്പല് ജീവനക്കാരെ രക്ഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ട് ഇന്ത്യൻ നാവികസേന. അപകടത്തില്പ്പെട്ട എണ്ണക്കപ്പല് എം.വി. പ്രസ്റ്റീജ് ഫാള്ക്കണിന്റെ സമീപത്തേക്ക്…
Read More » -
ഇൻസ്റ്റഗ്രാമിലൂടെ പങ്കാളിയുമൊത്തുള്ള ബന്ധം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ദുബായ് രാജകുമാരി
ദുബൈ:ഇൻസ്റ്റഗ്രാമിലൂടെ പങ്കാളിയുമൊത്തുള്ള ബന്ധം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ദുബായ് രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകള് ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അല് മക്തൂമാണ് ഭർത്താവ് ഷെയ്ഖ്…
Read More » -
‘ടുഗതർ-4’പദ്ധതിയുമായി കുവൈറ്റ്
കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ദേശീയ പദ്ധതിക്ക് തുടക്കമിട്ടു. ‘ടുഗതർ-4’ എന്ന പേരിലുള്ള പദ്ധതി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ…
Read More » -
കുവൈത്തില് ചൂട് കൂടിയതോടെ തീപിടിത്തം പതിവാകുന്നു.
കുവൈത്തില് ചൂട് കൂടിയതോടെ തീപിടിത്തം പതിവാകുകയാണ്. രാജ്യത്തിൻറെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെല്ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നില്ക്കാനാണ് സാധ്യതയെന്ന്…
Read More » -
ഒട്ടക ഉടമകൾക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം: പുതിയ പദ്ധതിയുമായി സൗദി
ഒട്ടക ഉടമകള്ക്കും അനുബന്ധ വ്യവസായ തൊഴിലാളികള്ക്കുമുള്ള സേവനത്തിന് ഡിജിറ്റല് പ്ലാറ്റ്ഫോം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തിതാദ്യമായാണ് ഇത്തരമൊരു പദ്ധതി. സൗദി അറേബ്യ ക്യാമല് ക്ലബ്ബാണ് പുതിയ പദ്ധതിക്ക്…
Read More » -
സൗദി എയർലൈൻസിന്റെ പുതിയ 16 വിമാനങ്ങള് അടുത്ത വർഷം രാജ്യത്തെത്തും.
സൗദി എയർലൈൻസിന്റെ പുതിയ 16 വിമാനങ്ങള് അടുത്ത വർഷം രാജ്യത്തെത്തും. ഈ വർഷം മെയ് മാസത്തിലാണ് വിമാനങ്ങള് വാങ്ങുന്ന കരാറില് സൗദി എയർ ഒപ്പുവെച്ചിരുന്നത്. രാജ്യത്തിന്റെ വ്യോമയാന…
Read More » -
ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം.
ഖത്തർ:രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം. ദോഹയിലെ ഡിഇസിസിയില് നടക്കുന്ന ഫെസ്റ്റിവല് ആഗസ്റ്റ് പതിനാല് വരെ തുടരും. ഈ ചൂടുകാലത്ത് ഖത്തറിലെ കുഞ്ഞുങ്ങള്ക്ക് ആഘോഷിക്കാനുള്ള അവസരമാണ് കളിപ്പാട്ട…
Read More »