-
Business
ശിവകാശിയില്‍ ദീപാവലിക്ക് നടന്നത് 6000 കോടിയുടെ പടക്ക വില്‍പ്പന
ദീ പാവലിയോടനുബന്ധിച്ച് ശിവകാശിയില്‍ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വില്‍പ്പന. 4 ലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിർമ്മാണ ശാലകളില്‍ പണിയെടുക്കുന്നത്. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ്…
Read More » -
Education
SSLC, പ്ലസ് ടു പരീക്ഷാസമയത്തില്‍ എതിര്‍പ്പുമായി അധ്യാപകര്‍
തിരുവനന്തപുരം:പൊതുപരീക്ഷാ ടൈം ടേബിള്‍ മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന മാർച്ചില്‍…
Read More » -
News
ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ.
മോസ്കോ: ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ.20,000,000,000,000,000,000,000,000,000,000,000(രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴത്തുക. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെതിരെയാണ് റഷ്യ 20 ഡെസില്യൺ ഡോളറിന്റെ ഈ…
Read More » -
News
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; പുതിയ വില 1810.50 രൂപ
തിരുവനന്തപുരം:വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ…
Read More » -
News
15കാരിയെ തലക്കടിച്ച് കൊന്നതിന് കാരണം കേട്ട് ഞെട്ടി പൊലീസ്
വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഐടി കമ്ബനി ജീവനക്കാരായ ദമ്ബതികള്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Entertainment
ആർ റഹ്മാൻ ലൈവ് മ്യൂസിക് കണ്‍സേർട്ട് ഫെബ്രുവരിയില്‍ കോഴിക്കോട്
കോഴിക്കോട് : “ഗ്രാൻഡ് കേരള കണ്‍സ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക്…
Read More » -
News
ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൌണ്ടേഷൻ കേരള & ജി സി സി ചാപ്റ്റർ ഭാരവാഹികൾ.
ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൌണ്ടേഷൻ കേരള & ജി സി സി ചാപ്റ്റർ ഭാരവാഹികൾ.മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വിഭാവനം ചെയ്ത സ്നേഹം, കരുതൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ…
Read More » -
News
ദിവ്യ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂർ: കോടതി മുന്‍കൂർ ജാമ്യേപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ…
Read More » -
News
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി…
Read More » -
News
നാഗര്‍കോവിലില്‍ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു
തിരുവനന്തപുരം:നാഗർകോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്ബകവല്ലി ഇന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
Read More »