-
Life Style
സ്കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം വർധിക്കുന്നു.
സ്കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ചര്‍മത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്‍ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്കിന്‍ കെയര്‍…
Read More » -
News
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി ; മൂന്ന് പേരെ കാണാതായി
സാ ങ്കേതിക തകരാറിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ അത്യാധുനിക ഹെലികോപ്റ്ററാണ് ഗുജറാത്തിന് സമീപം അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇതിന് പിന്നാലെ…
Read More » -
Sports
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തില്‍ തന്റെ അവസാന…
Read More » -
Travel
ഇന്ത്യൻ വ്യോമയാന വിപണി നിയന്ത്രിക്കുക ടാറ്റ ഗ്രൂപ്പും ഇൻഡിഗോയും
എയര്‍ ഇന്ത്യ- വിസ്താര ലയനത്തോടെ ഇന്ത്യൻ വ്യോമയാന വിപണി നിയന്ത്രിക്കുക ടാറ്റ ഗ്രൂപ്പും ഇൻഡിഗോയും കൊച്ചി:ഉത്സവ, വിനോദ സഞ്ചാര സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രമുഖ വ്യോമയാന കമ്ബനികളായ…
Read More » -
News
12-ാം ക്ലാസ് വിദ്യാർഥിയെ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ച് കൊന്നു
വിദ്യാർഥിയെ പശുക്കടത്തുകാരനെന്ന് പറഞ്ഞു സംഘപരിവാർ പ്രവര്‍ത്തകർ വെടിവെച്ച് കൊന്നുഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 12-ാം ക്ലാസ് വിദ്യാർഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ആർഎസ്എസ് സംഘ പരിവാർ പ്രവർത്തകർ ആയ ഗോരക്ഷാ…
Read More » -
News
ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ബെഞ്ചമിന്‍ നെതന്യാഹു
ഗസ്സയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് പിടിയിലുള്ള ആറ് ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതില്‍ ബന്ധുക്കളോടും രാജ്യത്തോടും മാപ്പ്…
Read More » -
News
സ്വര്‍ണക്കടത്ത് ആരോപണം: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
കൊച്ചി:പി.വി അൻവർ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്നു നീക്കിയ സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം…
Read More » -
News
നവജാത ശിശുവിന്റെ കൊലപാതകം: കുഞ്ഞിനെ അമ്മയുടെ ആണ് സുഹൃത്ത് ശ്വാസംമുട്ടിച്ചു കൊന്നു
ആലപ്പുഴ:ചേർത്തലയിലെ കുഞ്ഞിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞിനെ കൊന്നത് മാതാവ് ആശയുടെ ആണ്‍സുഹൃത്തായ രതീഷാണെന്ന് പൊലീസ്. ഇരുവരും ചേർന്ന് കൊലപ്പെടുത്തിയെന്ന മൊഴി കളവാണെന്ന് പൊലീസ് അറിയിച്ചു.രതീഷ് കുഞ്ഞിനെ…
Read More » -
Gulf
ഒമാനില്‍ ചെമ്മീന്‍ സീസണ് ആരംഭിച്ചു
ഒമാൻ: ഒമാനില്‍ ചെമ്മീന്‍ സീസണ് ആരംഭിച്ചു. സെപ്തംബര്‍ മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് കൊഞ്ച് സീസണായി കണക്കാക്കുന്നത്. കടലില്‍ നിന്ന് വലിയ ചെമ്മീനുകള്‍ പിടിക്കുന്നതിനേര്‍പ്പെടുത്തിയ രണ്ട്…
Read More » -
Gulf
ഒമാനില്‍ തപാല്‍ വഴി പാര്‍സലായെത്തിയ 2.07 കിലോ കഞ്ചാവ് പിടികൂടി
ഒമാൻ:തപാല്‍ വഴി പാര്‍സലായെത്തിയ പൊതിയില്‍ ഒളിപ്പിച്ചത് 2.07 കിലോഗ്രാം കഞ്ചാവ്. ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് നടത്തിയ…
Read More »