Sports
സ്റ്റുട്ട്ഗാർട്ട് ജർമൻ കപ്പ് വിജയികൾ

സ്റ്റുട്ട്ഗാർട്ട് ജർമൻ കപ്പ് വിജയികൾ..
17 വർഷത്തിന് ശേഷം കിരീടം
ബുണ്ടസ് ലീഗ മൂന്നാം ഡിവിഷൻ ടീം അർമേനിയാ ബീലെഫെൽഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി
സ്റ്റുട്ട്ഗാർട്ട് 2025 ലെ ജർമൻ കപ്പ് സ്വന്തമാക്കി
ഇതവരുടെ നാലാം കപ്പ് വിജയമാണ്
1954, 1958, 1997 വർഷങ്ങളിൽ ആയിരുന്നു ഇതിനു മുൻപ് സ്റ്റുട്ട്ഗാർട്ട് ജർമൻ കപ്പു നേടിയത്
ഇതോടെ അവർ യൂറോപ്പാ ലീഗിനും ഒന്നാമത് ബക്കൻബവർ ജർമൻ സൂപ്പർ കപ്പിനും പങ്കെടുക്കാൻ അർഹത നേടി.

STORY HIGHLIGHTS:Stuttgart German Cup winners..