News
സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്.

ദൈർഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചർ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും.