
കോഴിക്കോട് :ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ (മാർച്ച് 31 തിങ്കൾ) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് സമസ്ത ഖാളിമാരായ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എം.ടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നിവർ അറിയിച്ചു.
STORY HIGHLIGHTS:Moon sighting; small festival tomorrow in Kerala.