ആലപ്പുഴ:ആലപ്പുഴ കളർകോട് കാറും KSRTC ബസും കൂട്ടിയിടിച്ച് 4 മരണം; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്, മറ്റുള്ളവരുടെ നില ഗുരുതരം.
അപകട സമയം ഏഴു യുവാക്കളാണ് കാറിലുണ്ടായിരുന്നത്. പൂർണമായി തകർന്ന കാർ വെട്ടിപൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
STORY HIGHLIGHTS:4 dead in collision between car and KSRTC bus in Alappuzha, Kalarcode