
മക്ക: മക്കയിൽ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യയിൽ നിന്നെത്തിയ രണ്ടു ഹാജിമാർ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. മുഹമ്മദ് സിദ്ദീഖ്((73), അബ്‌ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്.
മക്ക അസീസിയയിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിൽ കയറുന്നതിന് വേണ്ടി വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
ലിഫ്റ്റിന് പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. രണ്ടു പേരാണ് താഴേക്ക് വീഴുകയായിരുന്നു.
അസീസിയയിലെ ബിൽഡിംഗ് നമ്പർ 145-ലാണ് അപകടമുണ്ടായത്.

STORY HIGHLIGHTS:Two pilgrims from India died after falling into a lift pit in Mecca