
തിരുവനന്തപുരം:നിയമസഭയില്‍ അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നല്‍കാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇതറിയിച്ച് സ്പീക്കർ അൻവറിന് കത്തു നല്‍കി.
പ്രതിപക്ഷ നിരയില്‍ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അവിടെ ഇരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അൻവർ സ്വീകരിച്ചത്.
STORY HIGHLIGHTS:Anwar cannot be given a seat in the Legislative Assembly; Speaker