
അർജുന്റെ ലോറി കണ്ടെത്തി ; ക്യാബിനുള്ളിൽ മൃതദേഹംഅർജുന്റെ ലോറി കണ്ടെത്തി ; ക്യാബിനുള്ളിൽ മൃതദേഹം
ഷിരൂരിൽ ഇന്ന് നടത്തിയ നിർണായക പരിശോധനയിൽ അർജുൻ്റെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. അർജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂർത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്.



STORY HIGHLIGHTS:Arjun’s lorry found; Dead body inside the cab inside the cab