തിരുവനന്തപുരം:തലസ്ഥാനം യുദ്ധക്കളം, റോഡ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ, നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ ഏഴ് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോട്ടയത്തും തൃശൂരും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
STORY HIGHLIGHTS:The capital is a battleground, the Youth Congress workers and leaders have been detained by the police by blocking the road