ലഖ്നൗ: ക്ഷേത്രത്തിനകത്തെ വിഗ്രഹം സ്വയം തകര്ത്ത് അത് ചെയ്തത് രണ്ട് മുസ്ലിം കുട്ടികകളാണെന്ന പരാതിയുമായി പൂജാരി പൊലിസ് സ്റ്റേഷനില്.
ഉത്തര്പ്രദേശിലെ സിദ്ധാര്ഥ് നഗര് ജില്ലയിലാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരിയായ ക്രിചാറാം ആണ് ഗണേഷ വിഗ്രഹം തകര്ത്തെന്ന പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തുന്നത്. മുസ്ലിം മതവിഭാഗത്തില് പെട്ട മുന്ന സോനു എന്നീ കുട്ടികളാണ് ക്ഷേത്രത്തില് കയറി വിഗ്രഹം തകര്ത്തതെന്നായിരുന്നു പൂജാരിയുടെ ആരോപണം.
എന്നാല് പൊലിസിന്റെ ചോദ്യം ചെയ്യലിനിടെ ഇത് ചെയ്തത് പൂജാരി തന്നെയാണെന്ന് തെളിഞ്ഞു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം പലിസ് തന്നെ സോഷ്യല് മീഡിയ വഴി വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHTS:The idol inside the temple was destroyed by himself. The priest lodged a complaint against the Muslim children at the police station, and finally the priest was arrested.
उत्तर प्रदेश : जनपद सिद्धार्थनगर के मंदिर में 15 जुलाई को गणेशजी की मूर्ति तोड़ दी गई। पुजारी क्रिचराम ने 2 मुस्लिम लड़कों मन्ना और सोनू पर आरोप लगाया।
— Sachin Gupta (@SachinGuptaUP) July 18, 2024
पुजारी के अनुसार- दोनों लड़कों ने यहां पूजा-कीर्तन नहीं होने की धमकी दी थी।
पुलिस पूछताछ में पुजारी ने खुद मूर्ति तोड़ने की… pic.twitter.com/FqtUI4ypnO