KeralaNews

യാത്രയ്ക്കിടെ ട്രെയിനിലെ ബർത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശി മരിച്ചു.

മലപ്പുറം:യാത്രയ്ക്കിടെ ട്രെയിനിലെ ബർത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശി മരിച്ചു.

മാറാഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാൻ (62) ആണ് മരിച്ചത്. താഴത്തെ ബർത്തിൽ കിടന്ന അലിഖാന്റെ ദേഹത്തേയ്ക്ക് മുകളിലെ ബർത്ത് പൊട്ടി വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനയിലെ വാറങ്കലിൽ വച്ചാണ് അപകടമുണ്ടായത്.

STORY HIGHLIGHTS:A native of Ponnani died when the berth in the train broke and fell during the journey.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker