Sports
മെസിയുടെ പടയെ ആറ് ഗോളിന് സൗദി ക്ലബ്ബായ അല്‍ നസ്ർ തകർത്തു.

മെസിയുടെ പടയെ ആറ് ഗോളിന് സൗദി ക്ലബ്ബായ അല്‍ നസ്ർ തകർത്തു. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന സൂപ്പർകപ്പ് മത്സരത്തിലാണ് ഇന്റർമയാമിക്കെതിരെ അല്‍നസ്റിന്റെ ഗോള്‍ മഴ.
STORY HIGHLIGHTS:Al Nasr, the Saudi club, broke Messi’s army with six goals.