KeralaNewsWorld

ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു

അമേരിക്ക:അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു.

പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജ്, ഭാര്യ റിൻസി, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി ജോർജ് (ജോർജി) -അനിത ദമ്പതികളുടെ മകനാണ് തരുൺ ജോർജ്.

STORY HIGHLIGHTS:Four members of a Malayali family were burnt to death after their electric car crashed into a tree in America.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker