KeralaNews

തൃശൂരിൽ ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു!!

തൃശൂർ: തൃശൂർ വെളപ്പായയിൽ കൊടുംക്രൂരത. ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.

അതിഥി തൊഴിലാളിയായ ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്‌നയിലേക്ക് പുറപ്പെട്ട പാട്‌ന എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.

STORY HIGHLIGHTS:TTE was pushed from the train and killed for asking for a ticket in Thrissur

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker