KeralaNews

ഹരിപ്പാട് പ്രവാസി അസോസിയേഷൻ സ്നേഹോപഹാരം നൽകി

ആറാട്ടുപുഴ:ആട് ജീവിത്തിലെ യഥാർത്ഥ നായകൻ നജീബ് എന്ന പ്രിയപ്പെട്ട ഷുക്കൂറിക്കയെ “ഹാപ്പ കുടുംബഗം സഫീറിന്റെ പ്രിയ വാപ്പിച്ചിയെ ഹരിപ്പാട് പ്രവാസി അസോസിയേഷൻ വീട്ടിലെത്തി ആദരവ് നൽകി.

ചടങ്ങിൽ ഉപദേശകസമിതി അംഗം ശ്രീ സതീഷ് ആറാട്ടുപുഴ, ജോയിന്റ് ട്രെഷറർ വിപിൻ വിശ്വൻ,ഐ ടി കോർഡിനേറ്റർ  ശരണ്യ അജി, നിയാസ് ആറാട്ടുപുഴ, വർഷ തങ്കച്ചി, ആഷാ വിപിൻ എന്നിവർ പങ്കെടുത്തു.



ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾക്കൊടുവിൽ പടുത്തുയർത്തിയ ജീവിതം നോവലായി, വെറും ഒരു നോവൽ മാത്രമല്ല
അത് പച്ചയായ ഒരു മനുഷ്യൻ്റെ ജീവിതം കൂടിയാണ്..ഇപ്പോൾ സിനിമയിലൂടെ ലോകമെമ്പാടും ഉള്ള പ്രവാസിക്കും വിലമതിക്കാനാവാത്ത  അഭിമാനം ആയി മാറിയ ഹരിപ്പാടിന്റെ ആറാട്ടുപുഴയുടെ പ്രിയ നജീബ് ഇക്കയ്ക്ക്ക്കും,ആട് ജീവിതം  എന്ന മഹാ മലയാള സിനിമക്ക് മുന്നോട്ടുള്ള യാത്രയിൽ ഹൃദയപൂർവം എല്ലാവിധ  ആശംസകളും നേരുന്നു.

ആശംസകൾ
സസ്നേഹം ഹരിപ്പാട് പ്രവാസി അസോസിയേഷൻ

STORY HIGHLIGHTS:Haripad Pravasi Association paid respects to beloved Shukurika Najeeb, the real hero of goat life.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker