
അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 7ന് രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.
എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS:Passengers protest, Air India Express delayed by 12 hours