KeralaNews

സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം:കാലടിയിൽ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരി നിന്നതിനു വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ്.

വിദ്യാർത്ഥി സ്വന്തം വീടിന്റെ ചുമരിൽ ആണ് ചാരി നിന്നത്.ബൈക്കിൽ വന്ന പ്രസിഡന്റ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. ഇത് ചോദിക്കാൻ വന്ന പിതിവിനെ കൊല്ലുമെന്ന് ഭീഷണി പെടുത്തി.സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാർ പോലീസിൽ ഇതുവരെ പരാതി കൊടുത്തില്ല.

STORY HIGHLIGHTS:Leaning on the candidate’s poster;  BJP leader beat student

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker