FoodsNews

റമദാൻ കിറ്റ് വിതരണം

റമദാൻ കിറ്റ് വിതരണം

കണ്ണൂർ : മസ്കറ്റ് കണ്ണൂർ ജില്ലാ കെ എം സി സി  മലബാർ ഗോൾഡുമായി സഹകരിച്ച് നാട്ടിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്ന റമദാൻ കിറ്റിന്റെ വിതരണോൽഘാടന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കല്ലായി അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദിന് കൈമാറി നിർവഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ജനറൽ സെക്രട്ടറി കെ ടി സഹദുല്ല ജില്ലാ ഭാരവാഹികളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ, എം പി മുഹമ്മദലി, കെ പി താഹിർ, ബി കെ അഹമ്മദ്  മസ്കറ്റ് കെ എം സി സി കണ്ണൂർ ജില്ലാ ഭാരവാഹികളായ അഷ്‌റഫ്‌ കായക്കൂൽ, അഫ്സൽ ഇരിട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

STORY HIGHLIGHTS:Muscat Kannur District KMCC in collaboration with Malabar Gold Distribution of Ramadan Kit under the supervision of Muslim League District Committee in Nadu

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker