KeralaNews

കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട് കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച്‌ റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ ലീന , ഭാര്യ ഗീത എന്നിവരാണ് മരിച്ചത്.

അമ്മയെയും ഭാര്യയെയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

STORY HIGHLIGHTS:Three members of a family were found dead in Kasaragod

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker