News
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു
സിഡ്നി : മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു.
സിഡ്നി ജോർദാൻ സ്പിംഗ്സിൽ താമസിക്കുന്ന, തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആർ.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭർത്താവ് – ജിതിൻ ടി ജോർജ് (തിരുവല്ല തോപ്പിൽ കളത്തിൽ). മക്കൾ ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.
STORY HIGHLIGHTS:Malayali nurse died in Australia.