IndiaNews

പാൻ-ആധാർ ബന്ധിപ്പിക്കൽ; പിഴ യായി ഈടാക്കിയത് 601.97 കോടി രൂപ

ന്യൂഡൽഹി: പാൻ നമ്പർ ആധാറുമായി ബന്ധിപ്പി ക്കുന്നതിൽ കാലതാമസം വരുത്തിയതിന് പിഴ യായി ഈടാക്കിയത് 601.97 കോടി രൂപ. 11.48 കോടി പാൻ നമ്പറുകൾ ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുണ്ടെന്നും ധനകാര്യ സഹമന്ത്രി പ ങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു.

പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ വർഷം ജൂൺ 30 ആയിരുന്നു. കാലതാമസം വരുത്തിയതിന് പിഴ യായി 1000 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കു ന്നത്.

STORY HIGHLIGHTS:Pan-Aadhaar linking; 601.97 crore was collected as penalty

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker