IndiaNews

സിഗരറ്റ് നൽകിയില്ല, കടയുടമയെ തീകൊളുത്തി; വീഡിയോ കാണാം

സിഗരറ്റ് നൽകിയില്ല, കടയുടമയെ തീകൊളുത്തി; വീഡിയോ കാണാം

സിഗരറ്റ് നൽകാത്തതിൽ പ്രകോപിതനായി കടയുടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്. ആന്ധ്രയിലെ കൃഷ്‌ ലങ്കാ മേഖലയിൽ ഞായറാഴ്‌ചയാണ് ക്രൂരത അരങ്ങേറിയത്. കടയുടമയുമായി ശിവകാസുലു എന്നയാൾ വായ്‌പയായി സിഗരറ്റ് നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. പഴയ കടം വീട്ടാൻ കടയുടമ ആവശ്യപ്പെട്ടു. ദേഷ്യത്തിൽ ശിവകാസുലു കടയുടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കടയുടമയുടെ നില ഗുരുതരമാണ്.

വീഡിയോ കാണാം

വീഡിയോ കാണാം

STORY HIGHLIGHTS:Cigarettes were not provided and the shopkeeper was set on fire; Watch the video

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker