
പ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി
മസ്കറ്റ്: ചെറിയ കാലയളവിൽ മസ്‌കറ്റിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനിയർ ആയി ജോലിചെയ്ത കണ്ണൂർ വാരം സ്വദേശി അബ്ദുൽ ജബ്ബാർ മകൻ തമന്നയിൽ പാറക്കണ്ടി സലീം (33) സ്വവസതിയിൽ നിര്യാതനായി.
ബിടെക് ബിരുധദാരിയായിരുന്ന സലീം അവിവാഹിതനാണ്
മാതാവ്: സുബൈദ.
സഹോദരി: ശീതൾ.
സഹോദരി ഭർത്താവ്: മുഹമ്മദ് അലി.
കണ്ണൂർ തെക്കിയിലെ മക്കാനി പള്ളിയിൽ കബറടക്കി

STORY HIGHLIGHTS:A native of Kannur, who worked as an engineer in a private company in Muscat, passed away