Milma
-
Kerala
മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ…
Read More » -
Job
മില്‍മയില്‍ ഒഴിവുകള്‍ പരീക്ഷയില്ലാതെ ജോലി നേടാം
മിൽമയിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്കാലിക നിയമനമാണ്.ഒഴിവുകള്‍, യോഗ്യത, ശമ്ബളം തുടങ്ങിയ വിവരങ്ങള്‍ അറിയാം.ബിസിനസ്…
Read More » -
Business
മില്‍മയുടെ ഡെലിസ ബ്രാൻഡ് ചോക്ലേറ്റുകളുടെ വില്പന 1 കോടി കവിഞ്ഞു
കൊച്ചി :മില്‍മ അവതരിപ്പിച്ച ഡെലിസ ബ്രാൻഡ് ഡാര്‍ക്ക് ചോക്ലേറ്റുകളും ചോക്കോഫുള്‍ സ്നാക്ക് ബാറും അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ വില്‍പ്പന 1 കോടി കവിഞ്ഞു. രണ്ട് ചോക്കോഫുള്‍ സ്നാക്ക്…
Read More »