keralahunt
-
Health
ലോകത്തിലെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ബസുമതിയെ തിരഞ്ഞെടുത്തു
ഡൽഹി :ബസുമതിക്ക് അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയില്‍ നിന്നുള്ള ബസുമതിയെ തിരഞ്ഞെടുത്തു. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24…
Read More » -
News
55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു’; മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു
55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു’; മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടുലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുൻ…
Read More » -
Gulf
കുവൈറ്റിൽ അഴുകിയ മാംസം തിയതി മാറ്റി വില്പന ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്നത്
കുവൈറ്റ് :അഴുകിയ മാംസം പുതിയതാക്കി എക്സ്പൈറി തീയതി മാറ്റി വിൽപ്പന നടത്തി. കുവൈറ്റിൽ ഇറച്ചി ഫാക്ടറി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് അടച്ചുപൂട്ടിയതായി അൽ-സെയാസ്സ…
Read More » -
Tourism
കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി.
കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി. നിശബ്ദമായ കാടും മനുഷ്യസ്പര്‍ശമോ നോട്ടമോ പോലും എത്തിച്ചേരാത്ത കന്യാവനങ്ങളും ചേര്‍ന്നു കൗതുകവും സന്തോഷവും നല്കുന്ന ഒരു യാത്രയാണ്…
Read More » -
Tourism
നാല് ദിവസത്തില്‍, കോഴിക്കോട് – ഗോവ യാത്രാ പ്ലാന്‍
കേരളത്തിൽ നിന്നും യാത്രകള്‍ പ്ലാൻ ചെയ്യുമ്ബോള്‍ ഏറ്റവുമാദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. അടിച്ചു പൊളിച്ച് തകര്‍ത്ത് വരാൻ ഗോവയാണ് ഏറ്റവും അടുത്തുള്ളതും. ബീച്ച് മാത്രമല്ല ഇവിടുത്തെ നൈറ്റ്…
Read More » -
Tourism
വാഗമണ്ണിന് മുകളിലൂടെ പറക്കാം, അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാര്‍ച്ചില്‍
വാഗമണ്‍ ഒരു വേറെ ലോകമാണ്. സാഹസികരെയും പ്രകൃതി സ്നേഹികളും വെറുതേ ഒരു ദിവസം ചെലവഴിക്കാനെത്തുന്നവരെയും ഒക്കെ ഒട്ടും നിരാശരാക്കാതെ സന്തോഷിപ്പിച്ച് വിടുന്ന ഇടം. എന്നിരുന്നാലും ഇവിടെ എത്തുന്നവരില്‍…
Read More » -
News
കപ്പലില്‍ 66 കോടിയുടെ സ്വര്‍ണ്ണം; മുങ്ങിയെടുക്കാനുള്ള അനുമതിക്കായി കോടതിയില്‍
എ സ്എസ് പസഫിക് മുങ്ങിയത് 150 വര്‍ഷം മുമ്ബ്, കപ്പലില്‍ 66 കോടിയുടെ സ്വര്‍ണ്ണം; മുങ്ങിയെടുക്കാനുള്ള അനുമതിക്കായി കോടതിയില്‍. ഏകദേശം 150 വര്‍ഷം മുമ്ബ് എസ്എസ് പസഫിക്…
Read More » -
Business
ക്രൂഡോയില്‍ വില ഉയരുന്നു
കൊച്ചി :ചെങ്കടല്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമായതോടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്‍ന്നു. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ അമേരിക്കയും ബ്ര്രിട്ടനും…
Read More » -
News
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചുമുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40…
Read More » -
Gulf
കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ് സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ് സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നല്ലളത്തെ കീഴുവനപ്പാടം വീട്ടിൽ നവാസിനെയാണ് (47) സൂർ സൂഖിലെ മുസ്ഫയ്യ ജുമുഅ മസ്ജിദിന് പിൻവശമുള്ള റൂമിൽ…
Read More »