India
-
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം പുതിയ നിയമം കൊണ്ടുവരുന്നു
ഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന 1.5 കോടി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) പുതിയ നിയമം കൊണ്ടുവരുന്നു. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അധ്യക്ഷനായ…
Read More » -
എടിഎം ചാര്‍ജ് പ്രതിമാസ പരിധി കഴിഞ്ഞാല്‍ 22 രൂപയായി കൂട്ടാൻ ശുപാർശ
ഡല്‍ഹി: എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ. നിലവില്‍ 21 രൂപയാണ്. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ…
Read More » -
പ്രവാസി ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയക്കുന്ന പണം നിരീക്ഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍
പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് തുടങ്ങിയവ…
Read More » -
കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ട് ഞെട്ടി പൊലീസ്
ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരനെ വെടിവച്ചു വീഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ട് ഞെട്ടി പൊലീസ്. ഗച്ചിബൗളിയിലെ പ്രിസം പബ്ബിന് സമീപം സിസിഎസ് പൊലീസിന് നേരെ വെടിയുതിര്‍ത്ത സംഭവത്തിലാണ്…
Read More » -
എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.
ഡൽഹി:ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർലൈൻ ഡിജിസിഎയുടെ മാർഗനിർദേശങ്ങള്‍ പാലിക്കാതെ ഫ്ലൈറ്റ് പ്രവർത്തിപ്പിക്കാൻ പൈലറ്റിനെ അനുവദിച്ചന്നെണ് ആരോപണം.…
Read More » -
ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും അവരുടെ സര്‍ക്കാരുകളേയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഡല്‍ഹി: മുന്‍ സര്‍ക്കാരുകളുടെ കനത്ത നികുതി നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും അവരുടെ സര്‍ക്കാരുകളേയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » -
ചരിത്രത്തിലാദ്യം. രാഷ്ട്രപതി ഭവൻ വിവാഹ വേദിയാകുന്നു.
ഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ വിവാഹ വേദിയാകുന്നു. 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ സിആർപിഎഫ് വനിതാ സംഘത്തെ നയിച്ച സെൻട്രല്‍ റിസർവ്…
Read More » -
മൂന്നാംമോദി സര്‍ക്കാരിന്റെ രണ്ടാംബജറ്റ് ഇന്ന്
ഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ രണ്ടാംബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാംബജറ്റ് കൂടിയാണിത്. എന്തെല്ലാമാണ് ബജറ്റില്‍ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് രാജ്യം.…
Read More » -
ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രം വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്കാന് സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി.
പ്രയാഗ്രാജ്: ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അതുകൊണ്ട് ഹിന്ദു വിവാഹ നിയമം പ്രകാരമുള്ള അസാധാരണമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്കാന് സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി.…
Read More » -
പോലീസിന്റെ ഒരു തെറ്റ് എന്റെ ജീവിതം നശിപ്പിച്ചു:യുവാവിന് നഷ്ടമായത് ജോലിയും വിവാഹ ജീവിതവും
മുംബൈ: നടന് സെയ്ഫ് അലി ഖാന്റൈ വീട്ടില്‍ അതിക്രമിച്ച് കയറുകയും നടനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെന്നാരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് നഷ്ടമായത് ജോലിയും…
Read More »